തിങ്കളാഴ്‌ച, ജൂൺ 22, 2026






കാഞ്ഞങ്ങാട്: ലോറിയും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവറായ ബല്ലാകടപ്പുറം സ്വദേശി സി എച്ച് മുഹമ്മദ്കുഞ്ഞി 62 മരണപ്പെട്ടു.

പുല്ലൂർ ദേശീയപാതയിൽ കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. മുഹമ്മദ് കുഞ്ഞി ഓടിച്ച ഓട്ടോയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് എതിരെ വന്ന മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ