ചൊവ്വാഴ്ച, ജൂലൈ 14, 2026



ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പതിനൊന്നിനെതിരെ 12 വോട്ടുകള്‍ക്ക് പാസായി


നേരത്തെ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ആണ് എല്‍ഡിഎഫിലേ പി വി രാജേന്ദ്രന്‍ പ്രസിഡന്റ് ആയത്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ