കാഞ്ഞങ്ങാട്: ചിത്താരി ഹയാത്തുൽ ഇസ്ലാം മദ്രസ മിലാദ് ഫെസ്റ്റിൻ്റെ ബ്രോഷർ പ്രകാശനം മത സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിധ്യം അബ്ദുൾ ഖാദർ ഹാജി രിഫായി നിർവഹിച്ചു. ജമാ അത്ത് പ്രസിഡണ്ട് ഹബീബ് കുളിക്കാട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജമാഅത്ത് ട്രഷറർ ബഷീർ മാട്ടുമ്മൽ, വൈ: പ്രസിഡണ്ട് നൗഷാദ് മുല്ല, മീലാദ് കമ്മിറ്റി ചെയർമാൻ അയ്യുബ് ബറക്കാത്ത്, കൺവീനർ സി കെ കരിം, ഭാരവാഹികളായ മശ്ഹൂദ് കുളത്തിങ്കാൽ, അൻസാരി മാട്ടുമ്മൽ, ഷാഹുൽ ഹമിദ്, ഷഫീഖ്, സദർ ഉസ്താദ് ജുനൈദ് റഹ്‌മാനി, സിനാൻ ഫൈസി, നിസാർ മൗലവി, ഹാഷിർ മൗലവി, മുഹമ്മദ് കുഞ്ഞി അർഷദി, സി കെ അബ്ദുള്ള, നൗഷാദ് സി കെ, കുഞബ്ദുള്ള എന്നിവർ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ