കാസർകോട്: നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ നഗറിലുള്ള ദാറുൽഹുനഫ കോളേജ് നൂൻ 2026 മീലാദ് ഫെസ്റ്റ് ഖുർആൻ കോളേജിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആരംഭിച്ചു. കണ്ടത്തിൽ രിഫാഈയ്യ മദ്രസ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ നെല്ലിക്കുന്ന് ഖത്തീബ് ജി എസ് അബ്ദുറഹ്മാൻ മദനി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രസിഡണ്ട് മുനീർ ബിസ്മില്ല അധ്യക്ഷതവഹിച്ചു. സെക്രട്ടറി മുസമ്മിൽ ടി എച്ച് മുസമ്മിൽസ്വാഗതം പറഞ്ഞു. ട്രഷറർ മുഹമ്മദ് ഹാജി ഒമാൻ. വൈസ് പ്രസിഡണ്ട് ലത്തീഫ് കോട്ട്. സെക്രട്ടറി സമീർ ആമസോണിക്സ്. അബ്ദുറഹ്മാൻ ചക്കിളി ഹാഫിദ് ഷറഫുദ്ദീൻ മദ്ഹരി. കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. വൈകുന്നേരം 6 മണി വരെ നടക്കുന്ന കല പ പരിപാടിയിൽ കുട്ടികൾക്ക് സമ്മാന വിതരണവും മൗലിദ് സദസ്സും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ