അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന, ഗം​ഗാ​വാ​ലി ന​ദി​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ട്ര​ക്ക് ക​ണ്ടെ​ത്തി

ബുധനാഴ്‌ച, ജൂലൈ 24, 2024

  ബം​ഗ​ളൂ​രു: ഷി​രൂ​ർ ദു​ന്ത​ത്തി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന. ഗം​ഗാ​വാ​ലി ന​ദി​യി​ൽ ന...

Read more »
കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കുറച്ചു

ബുധനാഴ്‌ച, ജൂലൈ 24, 2024

  തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറക്കാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. 60 ശതമാനം വരെയാണ് കുറവ...

Read more »
പു​ളി​മി​ഠാ​യി ക​ഴി​ച്ച കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷബാ​ധ

ബുധനാഴ്‌ച, ജൂലൈ 24, 2024

 പു​ളി മി​ഠായി ക​ഴി​ച്ച മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് വി​ഷ ബാ​ധ. മാ​ന​ന്ത​വാ​ടി പി​ലാ​ക്കാ​വി​ലെ ഒ​രു ക​ട​യി​ൽനി​ന്ന് ഒ​രു ക​മ്പ​നി​യു​ടെ പു​ളി മ...

Read more »
ബേത്തൂർപാറ  എ.എൽ. പി സ്കൂളിൽ  മധുരം മലയാളം പദ്ധതി നടപ്പിലാക്കി ബേക്കൽ ഫോർട്ട്‌ ലയൺസ് ക്ലബ്‌

തിങ്കളാഴ്‌ച, ജൂലൈ 22, 2024

    ബേത്തൂർപാറ  എ.എൽ. പി സ്കൂളിൽ ബേക്കൽ ഫോർട്ട്‌ ലയൺസ് ക്ലബ്‌ മാതൃഭൂമി പത്രം നൽകി കൊണ്ട് മധുരം മലയാളം പദ്ധതി നടപ്പിലാക്കി. ബേക്കൽ ഫോർട്ട്‌ ല...

Read more »
സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ്: കാസർകോട് ജില്ലക്ക് ഏഴ് മെഡലുകൾ

തിങ്കളാഴ്‌ച, ജൂലൈ 22, 2024

  കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ,  സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരത്തോടെ  രണ്ടു ദിവസങ്ങളിലായി ആലുവ എടത്തല അൽ അമീൻ ക...

Read more »
കുമ്പളയിൽ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിങ്കളാഴ്‌ച, ജൂലൈ 22, 2024

 കഴുത്തിലിട്ടിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പള പെർവഡ് സ്വദേശി ഇസ്മാഈലിൻ്റെ ഭാര്യ നഫീസ(58)യാണ് മരിച്ചത്. തിങ്...

Read more »
വൈറ്റ് ഗാർഡിന് വേണ്ടിയുള്ള ഉപകരണങ്ങൾ കൈമാറി മെട്രോ മുഹമ്മദ്‌ ഹാജി ചാരിറ്റബിൾ ട്രസ്റ്റ്‌

തിങ്കളാഴ്‌ച, ജൂലൈ 22, 2024

  കാഞ്ഞങ്ങാട്: വൈറ്റ് ഗാർഡിന്റെ തുടക്കം മുതൽ തന്നെ എല്ലാ രീതിയിലും പ്രോത്സാഹനം നൽകിയ വ്യക്തിത്വമായിരുന്നു ബഹുമാന്യനായ മെട്രോ മുഹമ്മദ്‌ ഹാജി,...

Read more »
അജാനൂർ ക്രസന്റ് സ്കൂൾ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിങ്കളാഴ്‌ച, ജൂലൈ 22, 2024

  കാഞ്ഞങ്ങാട്: സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൻ്റെ പിൻ സീറ്റ് യാത്ര ചെയ്ത മരപ്പണിക്കാരൻ മരിച്ചു. കരിന്തളം നരിമാളം സ്വദേശിയും പള്ളി...

Read more »
എം.എഡി.എം.എയുമായി ആയുർവേദ ഡോക്ടറെ പിടികൂടി

തിങ്കളാഴ്‌ച, ജൂലൈ 22, 2024

സുൽത്താൻ ബത്തേരി: എം.എഡി.എം.എയുമായി ആയുർവേദ ഡോക്ടറെ പിടികൂടി. കരുനാഗപ്പള്ളി തൊടിയൂർ തഴവ ചിറ്റുമല ഇടമരത്തുവീട്ടിൽ എൻ അൻവർഷാ(32)യെയാണ് വയനാട് ...

Read more »
രാത്രി ഒളിഞ്ഞുനോട്ടം പതിവായപ്പോൾ ആളെ പിടികൂടാൻ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി; ഒടുവിൽ പിടിയായ ആളെ കണ്ട് നാട്ടുകാർ ഞെട്ടി

ഞായറാഴ്‌ച, ജൂലൈ 21, 2024

 വീടുകളിൽ ഒളിഞ്ഞുനോട്ടം പതിവായപ്പോൾ നാട്ടുകാരെല്ലാം ചേർന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഒടുവിൽ സമീപത്തെ വീട്ടിൽ ഒളിഞ്ഞു നോക്കാൻ എത്തിയ ...

Read more »
മലപ്പുറത്ത് നിപ ബാധിച്ച കുട്ടി മരിച്ചു

ഞായറാഴ്‌ച, ജൂലൈ 21, 2024

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സ...

Read more »
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്ക്  നാളെ (19-07-2024) അവധി; കോളേജുകൾക്ക് അവധി ബാധകമല്ല

വ്യാഴാഴ്‌ച, ജൂലൈ 18, 2024

 കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവർഷക്കാറ്റ് ശക്തിപ്രാ...

Read more »
ബേക്കൽ ഫോർട്ട് റിസോർട്ടിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 14 പേർ പിടിയിൽ

ബുധനാഴ്‌ച, ജൂലൈ 17, 2024

ബേക്കൽ: ബേക്കൽ ഫോർട്ട് റിസോർട്ടിൽനിന്നും പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 14 പേർ പിടിയിൽ. 2,52,170 രൂപയും കണ്ടെടുത്തു. പള്ളിക്കര പൂച്ചക്കാ...

Read more »
ബസ് യാത്രക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; ബേക്കൽ പോലീസിൽ പരാതി നൽകി

ചൊവ്വാഴ്ച, ജൂലൈ 16, 2024

ബേക്കൽ: കാസര്‍ഗോഡ് ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആറ് വയസുള്ള മകളുമായി യുവതി കാ...

Read more »
അതിതീവ്ര മഴ; കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്; മിന്നല്‍ പ്രളയത്തിനു സാധ്യത

ഞായറാഴ്‌ച, ജൂലൈ 14, 2024

  തിരുവനന്തപുരം: കേരളത്തിലെ നാളെ അതിതീവ്ര മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച മൂന്നു ജില്ലകളി...

Read more »
കനത്ത മഴ കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് അവധി

ഞായറാഴ്‌ച, ജൂലൈ 14, 2024

കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ  ...

Read more »
ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റു

ഞായറാഴ്‌ച, ജൂലൈ 14, 2024

  വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ ചെവിക്ക് വെടിയേറ്റതായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍...

Read more »
പത്താം ക്ലാസ് പാസായവർക്ക് മലയാളം വായിക്കാനറിയില്ല; സ്‌കൂളുകളിൽ പരിശോധന ശക്തമാക്കി വിദ്യാഭ്യാസവകുപ്പ്

ശനിയാഴ്‌ച, ജൂലൈ 13, 2024

  തിരുവനന്തപുരം : മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പാക്കാൻ സ്കൂളുകളിൽ പരിശോധന നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. അതാത് ജില്ലാ - ഉപജില്ലാ വി...

Read more »
ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് വിദ്യാർഥിനികൾ ആശുപത്രിയിലായ സംഭവത്തിൽ ഒരാഴ്ചക്ക് ശേഷം കേസെടുത്തു

ശനിയാഴ്‌ച, ജൂലൈ 13, 2024

കാഞ്ഞങ്ങാട്:പുതിയ കോട്ട അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററിൽ നിന്നും വിഷപ്പുക ശ്വസിച്ച് ലിറ്റിൽ ഫ്ളവർ സ്കൂളിലെ 50 ലേറെ പെൺ കുട്ടികൾ അസ്വസ...

Read more »
കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരണപ്പെട്ടു

ശനിയാഴ്‌ച, ജൂലൈ 13, 2024

  കാസർകോട്: ബദിയഡുക്ക മാവിനക്കട്ടയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. മാവിനക്കട്ടയിലെ ബെള്ളിപ്പാടി അബ്ദുല്ലയുടെ ...

Read more »