മതിലിടിഞ്ഞ് വീണ് കാർ പൂർണ്ണമായും തകർന്നു

വെള്ളിയാഴ്‌ച, ജൂലൈ 26, 2024

കാസർകോട്: നെല്ലിക്കുന്ന് മുഹ്‌യുദ്ദിൻ ജുമാമസ്ജിദ് റോഡിൽ പാർക്ക് ചെയ്‌ത കാറിന് മുകളിൽ സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞ് വീണ് കാർ തകർന...

Read more »
അഭിഭാഷകയെ ഇറക്കിവിട്ടെന്ന ആക്ഷേപം:അഭിഭാഷകർക്കെതിരെ ആർ.ഡി.ഒ ഓഫീസ് സ്റ്റാഫ് കൗൺസിൽ രംഗത്ത്

വെള്ളിയാഴ്‌ച, ജൂലൈ 26, 2024

 കാഞ്ഞങ്ങാട് : ഹോസ്‌ദുർഗ് ബാർ അസോസിയേഷൻ പ്രവർത്തകരുടെ നടപടിയിൽ കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണൽ ഓഫീസ് സ്റ്റാഫ് കൗൺസിൽ പ്രതിഷേധം. സബ്‌കലക്‌ടർ സുഫിയ...

Read more »
 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് താമസിക്കാൻ പ​ട്ടി​ക്കൂ​ട് വാ​ട​ക​യ്ക്ക് ന​ൽ​കി​; വീ​ട്ടു​ട​മ​യ്ക്ക് നഗരസഭയുടെ നോ​ട്ടീ​സ്

വെള്ളിയാഴ്‌ച, ജൂലൈ 26, 2024

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് പ​ട്ടി​ക്കൂ​ട് വാ​ട​ക​യ്ക്ക് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ വീ​ട്ടു​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി പി​റ​വം ന​ഗ​ര​സ​ഭ....

Read more »
കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; ഏകമകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമം കാരണം ജീവനൊടുക്കുകയാണെന്ന് ആത്മഹത്യാകുറിപ്പ്

വെള്ളിയാഴ്‌ച, ജൂലൈ 26, 2024

  പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല വേ​ങ്ങ​ലി​ൽ കാ​റി​നു തീ​പി​ടി​ച്ച് ദ​ന്പ​തി​ക​ൾ മ​രി​ച്ച സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്. ഏ​ക​മ​ക​ൻ ല​ഹ​...

Read more »
 പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ ശ്രുതി കൊമ്പനടുക്കം പിടിയിൽ

വെള്ളിയാഴ്‌ച, ജൂലൈ 26, 2024

കാസർകോട്: പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ ശ്രുതി കൊമ്പനടുക്കം പിടിയിൽ. മേൽപ്പറമ്പ് ഇൻസ്പെക്ടർ കെ സന്തോഷ് കുമാ...

Read more »
പള്ളി വികാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

വ്യാഴാഴ്‌ച, ജൂലൈ 25, 2024

മൂവാറ്റുപുഴ: വാഴക്കുളത്ത് പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയില...

Read more »
അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന, ഗം​ഗാ​വാ​ലി ന​ദി​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ട്ര​ക്ക് ക​ണ്ടെ​ത്തി

ബുധനാഴ്‌ച, ജൂലൈ 24, 2024

  ബം​ഗ​ളൂ​രു: ഷി​രൂ​ർ ദു​ന്ത​ത്തി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന. ഗം​ഗാ​വാ​ലി ന​ദി​യി​ൽ ന...

Read more »
കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കുറച്ചു

ബുധനാഴ്‌ച, ജൂലൈ 24, 2024

  തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറക്കാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. 60 ശതമാനം വരെയാണ് കുറവ...

Read more »
പു​ളി​മി​ഠാ​യി ക​ഴി​ച്ച കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷബാ​ധ

ബുധനാഴ്‌ച, ജൂലൈ 24, 2024

 പു​ളി മി​ഠായി ക​ഴി​ച്ച മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് വി​ഷ ബാ​ധ. മാ​ന​ന്ത​വാ​ടി പി​ലാ​ക്കാ​വി​ലെ ഒ​രു ക​ട​യി​ൽനി​ന്ന് ഒ​രു ക​മ്പ​നി​യു​ടെ പു​ളി മ...

Read more »
ബേത്തൂർപാറ  എ.എൽ. പി സ്കൂളിൽ  മധുരം മലയാളം പദ്ധതി നടപ്പിലാക്കി ബേക്കൽ ഫോർട്ട്‌ ലയൺസ് ക്ലബ്‌

തിങ്കളാഴ്‌ച, ജൂലൈ 22, 2024

    ബേത്തൂർപാറ  എ.എൽ. പി സ്കൂളിൽ ബേക്കൽ ഫോർട്ട്‌ ലയൺസ് ക്ലബ്‌ മാതൃഭൂമി പത്രം നൽകി കൊണ്ട് മധുരം മലയാളം പദ്ധതി നടപ്പിലാക്കി. ബേക്കൽ ഫോർട്ട്‌ ല...

Read more »
സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ്: കാസർകോട് ജില്ലക്ക് ഏഴ് മെഡലുകൾ

തിങ്കളാഴ്‌ച, ജൂലൈ 22, 2024

  കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ,  സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരത്തോടെ  രണ്ടു ദിവസങ്ങളിലായി ആലുവ എടത്തല അൽ അമീൻ ക...

Read more »
കുമ്പളയിൽ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിങ്കളാഴ്‌ച, ജൂലൈ 22, 2024

 കഴുത്തിലിട്ടിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പള പെർവഡ് സ്വദേശി ഇസ്മാഈലിൻ്റെ ഭാര്യ നഫീസ(58)യാണ് മരിച്ചത്. തിങ്...

Read more »
വൈറ്റ് ഗാർഡിന് വേണ്ടിയുള്ള ഉപകരണങ്ങൾ കൈമാറി മെട്രോ മുഹമ്മദ്‌ ഹാജി ചാരിറ്റബിൾ ട്രസ്റ്റ്‌

തിങ്കളാഴ്‌ച, ജൂലൈ 22, 2024

  കാഞ്ഞങ്ങാട്: വൈറ്റ് ഗാർഡിന്റെ തുടക്കം മുതൽ തന്നെ എല്ലാ രീതിയിലും പ്രോത്സാഹനം നൽകിയ വ്യക്തിത്വമായിരുന്നു ബഹുമാന്യനായ മെട്രോ മുഹമ്മദ്‌ ഹാജി,...

Read more »
അജാനൂർ ക്രസന്റ് സ്കൂൾ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിങ്കളാഴ്‌ച, ജൂലൈ 22, 2024

  കാഞ്ഞങ്ങാട്: സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൻ്റെ പിൻ സീറ്റ് യാത്ര ചെയ്ത മരപ്പണിക്കാരൻ മരിച്ചു. കരിന്തളം നരിമാളം സ്വദേശിയും പള്ളി...

Read more »
എം.എഡി.എം.എയുമായി ആയുർവേദ ഡോക്ടറെ പിടികൂടി

തിങ്കളാഴ്‌ച, ജൂലൈ 22, 2024

സുൽത്താൻ ബത്തേരി: എം.എഡി.എം.എയുമായി ആയുർവേദ ഡോക്ടറെ പിടികൂടി. കരുനാഗപ്പള്ളി തൊടിയൂർ തഴവ ചിറ്റുമല ഇടമരത്തുവീട്ടിൽ എൻ അൻവർഷാ(32)യെയാണ് വയനാട് ...

Read more »
രാത്രി ഒളിഞ്ഞുനോട്ടം പതിവായപ്പോൾ ആളെ പിടികൂടാൻ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി; ഒടുവിൽ പിടിയായ ആളെ കണ്ട് നാട്ടുകാർ ഞെട്ടി

ഞായറാഴ്‌ച, ജൂലൈ 21, 2024

 വീടുകളിൽ ഒളിഞ്ഞുനോട്ടം പതിവായപ്പോൾ നാട്ടുകാരെല്ലാം ചേർന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഒടുവിൽ സമീപത്തെ വീട്ടിൽ ഒളിഞ്ഞു നോക്കാൻ എത്തിയ ...

Read more »
മലപ്പുറത്ത് നിപ ബാധിച്ച കുട്ടി മരിച്ചു

ഞായറാഴ്‌ച, ജൂലൈ 21, 2024

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സ...

Read more »
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്ക്  നാളെ (19-07-2024) അവധി; കോളേജുകൾക്ക് അവധി ബാധകമല്ല

വ്യാഴാഴ്‌ച, ജൂലൈ 18, 2024

 കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവർഷക്കാറ്റ് ശക്തിപ്രാ...

Read more »
ബേക്കൽ ഫോർട്ട് റിസോർട്ടിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 14 പേർ പിടിയിൽ

ബുധനാഴ്‌ച, ജൂലൈ 17, 2024

ബേക്കൽ: ബേക്കൽ ഫോർട്ട് റിസോർട്ടിൽനിന്നും പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 14 പേർ പിടിയിൽ. 2,52,170 രൂപയും കണ്ടെടുത്തു. പള്ളിക്കര പൂച്ചക്കാ...

Read more »
ബസ് യാത്രക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; ബേക്കൽ പോലീസിൽ പരാതി നൽകി

ചൊവ്വാഴ്ച, ജൂലൈ 16, 2024

ബേക്കൽ: കാസര്‍ഗോഡ് ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആറ് വയസുള്ള മകളുമായി യുവതി കാ...

Read more »