ചിത്താരി ഹിറാ മസ്ജിദ് ഉദ്ഘാടനം ഇന്ന്

ചിത്താരി ഹിറാ മസ്ജിദ് ഉദ്ഘാടനം ഇന്ന്

കാഞ്ഞങ്ങാട്: പുതുക്കി പണിത സൗത്ത് ചിത്താരി വി പി റോഡ് ഹിറാ മസ്ജിദ് ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 3.30ന് സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ സയ്യദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും.

Post a Comment

0 Comments