തൃക്കരിപ്പൂർ മഹോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂർ മഹോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂർ: നാടിന്റെ വികസനവും ജീവ കാരുണ്യ പ്രവർത്തനവും ലക്ഷ്യമാക്കി  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃക്കരിപ്പൂർ യൂണിറ്റ് കമ്മിറ്റി ഡിസംബർ 15 മുതൽ 2018 ജനുവരി 1 വരെ സംഘടിപ്പിക്കുന്ന തൃക്കരിപ്പൂർ മഹോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് തൃക്കരിപ്പൂർ  ബസ്സ്റ്റാന്റ് പരിസരത്ത്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments