സൗത്ത് ചിത്താരി മുസ്‌ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ബഷീര്‍ മാട്ടുമ്മല്‍,
ജനറല്‍ സെക്രട്ടറി കെ.യു. ദാവൂദ്, ട്രഷറര്‍ വണ്‍ഫോര്‍ അബ്ദുല്‍റഹ്മാന്‍.
മറ്റു ഭാരവാഹികളായി വൈസ് പ്രസി: എ.കെ.അബ്ദുൾ റഹിമാൻ, അബ്ദുൾ ഖാദർ ഹാജി ചേറ്റുകുണ്ട്, ജോ.സെക്രട്ടറിമാര്‍: സി.പി സുബൈർ, ഷറഫു ബെസ്റ്റ് ഇന്ത്യ, സി.കെ അസീസ് എന്നിവരെ തിരഞ്ഞെടുത്തു.
0 Comments