വി വേവ്സ് യുഎഇ വടകരമുക്ക് കൂട്ടായ്മ 6 ലക്ഷം രൂപയുടെ റമദാൻ റീലീഫ് പ്രഖ്യാപിച്ചു

വി വേവ്സ് യുഎഇ വടകരമുക്ക് കൂട്ടായ്മ 6 ലക്ഷം രൂപയുടെ റമദാൻ റീലീഫ് പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: വടകരമുക്ക് യുഎഇ പ്രവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു. വി വേവ്സ് യുഎഇ-വടകരമുക്ക് കൂട്ടായ്മ എന്നാ പേരില്‍ രൂപീകരിച്ച സംഘടന പ്രവാസികളുടെ  ഉന്നമനത്തിനും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും, സാംസ്കാരികവും സാമൂഹ്യപരവുമായ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കും.  കാരുണ്യ പ്രവര്‍ത്തനമാണ് സംഘടനയുടെ ലക്‌ഷ്യം. ഈ റമദാനില്‍ കൂട്ടായ്മ 6 ലക്ഷം രൂപയുടെ റമദാൻ റീലീഫ് നടത്തുമെന്ന് അറിയിച്ചു.

Post a Comment

0 Comments