വൃദ്ധന്‍ കുളത്തില്‍ മുങ്ങി മരിച്ചു

വൃദ്ധന്‍ കുളത്തില്‍ മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: കുളത്തില്‍ കുളിക്കാന്‍ പോയ വൃദ്ധന്‍ മുങ്ങി മരിച്ചു. വെള്ളരിക്കുണ്ട് പുങ്ങംചാല്‍ ബാലിക്കടകേരന്‍ കുഞ്ഞമ്പു നായരാ(78) ആണ് കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടു പറമ്പില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മക്കള്‍: ഗോപാലന്‍, തങ്കമണി, ശാന്ത, ഭാസ്‌കരന്‍, മരുമക്കള്‍: രാജി, ഉഷ, കൃഷ്ണന്‍. സഹോദരങ്ങള്‍: തമ്പായി, സരോജിനി, ഗംഗാധരന്‍, പരേതനായ കേളു

Post a Comment

0 Comments