കാഞ്ഞങ്ങാട്: നവീകരിച്ച മുട്ടുന്തല ഉമര്‍ ജുമാ മസ്ജിദ് ഉദ്ഘാടനവും അല്‍ബിര്‍ ഇസ്ലാമിക് പ്രീ സ്‌കൂള്‍ കെട്ടിടോദ്ഘാടനവും നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളുര്‍ ഹൈദ്രോസ് മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ജമാ അത്ത് പ്രസിഡന്റ് സണ്‍ ലൈറ്റ് അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ബദ്‌റുദ്ദീന്‍ സണ്‍ലൈറ്റ്, സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, എ.ഹമീദ് ഹാജി, ചീഫ് ജമാം മുഹമ്മദ് അല്‍ അസ്ഹരി, കുഞ്ഞാലി സഅദി വണ്ടൂര്‍, മുഹമ്മദലി അസ്ഹരി, ജമാ അത്ത് ജനറല്‍ സെക്രട്ടറി റഷീദ് മുട്ടുന്തല, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ഹാജി ,അഹ് മദ് മമ്മൂ ഹാജി, അബ്ദുല്ല മിലാദ്, റിസ് വാന്‍ കെ.ടി, അല്‍ ബിര്‍ ചെയര്‍മാന്‍ മൊയ്തു മമ്മു ഹാജി, മാനേജര്‍ പി.പി.മുഹമ്മദ്, എം.എ.റഹ്മാന്‍,ഹാരിസ് ,ലത്തീഫ് പി.വി ,മഷ്ഹൂദ് മുഹമ്മദ് മുബാറക്ക് ഹസൈനാര്‍ ഹാജി, കെ.യു ദാവുദ്, എന്നിവര്‍ സംബന്ധിച്ചു
0 Comments