Media Plus News

കാസര്‍കോട്: 2019-20 വര്‍ഷത്തേക്കുള്ള 16 വയസിന് താഴെയുള്ളവരുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ജൂലൈ 28 ന് കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.
01-09-2003ന് ശേഷം ജനിച്ചവര്‍ക്ക് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റും, ക്രിക്കറ്റ് കിറ്റും വൈറ്റ്‌സുമായി അന്നേ ദിവസം രാവിലെ 9 മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യ ണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994227500, 963341 1623.

Post a Comment

0 Comments