തമിഴ്‌നാട് സ്വദേശിയുടെ കടല വണ്ടി സാമൂഹിക ദ്രോഹികള്‍ കത്തിച്ചു
Tuesday, September 17, 2019
കാഞ്ഞങ്ങാട്: റെയില്‍വേ സ്‌റ്റേഷനരികില്‍ തമിഴ്‌നാട് സ്വദേശിയുടെ പേരിലുള്ള കടലവണ്ടി കത്തി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തമിഴ് നാട് സ്വദേശി പവനന്റെ കടല വണ്ടിയാണ് കത്തി നശിപ്പിച്ചത്.
0 Comments