കാസര്‍കോട് : നടന്നുപോവുകയായിരുന്ന യുവതിയുടെ ഷാള്‍ വലിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. കൊല്ലങ്കാനയിലെ 38കാരിയുടെ പരാതിയില്‍ കൊല്ലങ്കാനയിലെ പ്രവീണ്‍കുമാറിനെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
ഈ മാസം 15നാണ് കേസിനാസ്പദമായ സംഭവം. അതേസമയം തന്റെ ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച് അശ്ലീലം പറഞ്ഞുവെന്ന പ്രവീണിന്റെ പരാതിയില്‍ യുവതിക്കെതിരെയും കേസെടുത്തു.
0 Comments