ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും അതിക്രൂരമായ കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എ.എന്‍.ഐയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഡല്‍ഹി സണ്‍ലൈറ്റ് കോളനി സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ വെച്ചായിരുന്നു സംഭവം.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഭക്ഷണം നല്‍കാമെന്ന വാഗ്ദാനവുമായി അടുത്ത് കൂടിയ രണ്ട് പേരാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.
0 Comments