
പാലക്കാട്: വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് 13 വയസ്സും 9 വയസ്സും പ്രായമുള്ള സഹോദരിമാര്‍ ആത്മഹത്യ ചെയ്ത കേസില്‍ 3 പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതേ വിട്ടു. 5 പ്രതികളുണ്ടായിരുന്ന കേസില്‍ ഒരു പ്രതിയെ വിചാരണ ഘട്ടത്തില്‍ കുറ്റവിമുക്തനാക്കിയിരുന്നു. അവശേഷിക്കുന്ന ഏക പ്രതിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് ജുവനൈല്‍ കോടതിയാണ് പരിഗണിക്കുന്നത്.
0 Comments