ഇത് കാഞ്ഞങ്ങാടൻ 'റിയൽ ടച്ച്' മത്സരാത്ഥികൾക്ക് താമസ സ്ഥലം വിട്ടു നൽകി മാതൃകയായി റിയൽ ഹൈപ്പർ മാർക്കറ്റ്

ഇത് കാഞ്ഞങ്ങാടൻ 'റിയൽ ടച്ച്' മത്സരാത്ഥികൾക്ക് താമസ സ്ഥലം വിട്ടു നൽകി മാതൃകയായി റിയൽ ഹൈപ്പർ മാർക്കറ്റ്

കാഞ്ഞങ്ങാട്: താമസ സൗകര്യം ലഭിക്കാതെ ബുദ്ധിമുട്ടിയവർക്ക് ഹൈപ്പർ മാർക്കറ്റ് ജീവനക്കാരുടെ താമസ സ്ഥലം വിട്ടു നൽകി മാതൃകയായി  റിയൽ ഹൈപ്പർ മാർക്കറ്റ്. തൃശൂരിൽ നിന്നും എത്തിയ മത്സരാത്ഥികൾക്ക് താമസ സൗകര്യം ലഭിക്കാതെ കഷ്ട്ടപ്പെടുന്നത് ശ്രദ്ധയിൽ പെട്ട റിയൽ ഹൈപ്പർ മാർക്കറ്റ് ജീവനക്കാർ തങ്ങളുടെ മുറികൾ വിട്ടുനൽകി മാതൃകയാവുകയായിരുന്നു. കലോത്സവത്തോടെ കാഞ്ഞങ്ങാടിന്റെ നന്മ കേരളം പുകഴ്ത്തുകയാണ്.

Post a Comment

0 Comments