യുവ കവി നിള അമ്പലത്തറ ആത്മഹത്യ ചെയ്തു

യുവ കവി നിള അമ്പലത്തറ ആത്മഹത്യ ചെയ്തു



കാഞ്ഞങ്ങാട്: യുവകവിയും ചിത്രകാരനുമായ വിനീത്  എന്ന നിള അമ്പലത്തറ (32) ആത്മഹത്യ ചെയ്തു. കുറച്ച്  ദിവസം മുമ്പ് വീട്ടിൽ വെച്ച ആത്മഹത്യക്ക് ശ്രമിച്ച വിനീത് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു .ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്. .അമ്പലത്തറ നായിക്കുട്ടിപ്പാറയിലെ ഭാർഗവിയുടെ മകനാണ്. ഒറ്റ അടക്കം നിരവധി പുസ്തകങ്ങൾ നിളയുടെതായിട്ടുണ്ട്.