കാമുകന് വിവാഹ പ്രായമായില്ല 19 കാരിയെ വീട്ടുകാർക്കൊപ്പം വിട്ട് കോടതി

LATEST UPDATES

6/recent/ticker-posts

കാമുകന് വിവാഹ പ്രായമായില്ല 19 കാരിയെ വീട്ടുകാർക്കൊപ്പം വിട്ട് കോടതി


കാഞ്ഞങ്ങാട്: കാമുകന് വിവാഹ പ്രായമാകാത്തതിനെ തുടർന്ന് 19 കാരി കോടതിയിൽ വീട്ടുകാർക്കൊപ്പം പോയി.
രാജപുരം പോലീസ് റജിസ്റ്റർ ചെയ്ത കേസിലെ പെൺകുട്ടിയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ വിട്ടുകാർക്കൊപ്പം പോയത്. മാതാവിൻ്റെ പരാതിയിലായിരുന്നു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് കേസെടുത്തത്. ഫോണിൽ പരിചയപ്പെട്ട കൗമാരപ്രായക്കാരനൊപ്പം പെൺകുട്ടിയുള്ളതായി പോലിസ് കണ്ടെത്തി. പോലിസ് അവശ്യപ്പെട്ടതനുസരിച്ച് കൗമാരപ്രായക്കാരൻ പെൺകുട്ടിക്കൊപ്പം പോലീസിൽ ഹാജരാവുകയായിരുന്നു

Post a Comment

0 Comments