ഗാങ് ഓഫ് ബല്ലാ സീറ്റ് മുക്കിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ഗാങ് ഓഫ് ബല്ലാ സീറ്റ് മുക്കിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

 





കാഞ്ഞങ്ങാട്:ബല്ലാകടപ്പുറം കലാ സാസ്കാരിക കാരുണ്യപ്രവർത്തന മേഖലകളിൽ തിളങ്ങി നിൽക്കുന്ന യുവാക്കളുടെ കൂട്ടായിമയായ ഗാങ് ഓഫ് ബല്ലാ സീറ്റ് മുക്ക്  20 ആം വാർഷികത്തോട് അനുബന്ധിച്ച് പുതിയ ലോഗോ പ്രകാശനം ചെയ്തു. ബല്ലാകടപ്പുറം രണ്ടാം വാർഡ് കൗൺസിലർ അനീസ മുഖ്യ രക്ഷാധികാരി പി കുഞ്ഞബ്ദുള്ള ഹാജിക്ക് കൈമാറി. മുൻസിപൽ മുസ്ലിം ലീഗ്‌ ജനറൽ സെക്രടറി സികെ റഹ്മത്തുള്ള, കൂട്ടായിമ പ്രതിനിധികളായ നൗഷാദ് കെ, ഷരീഫ് ടികെ, റാഷിദ് കെ എച്ച് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments