പൂച്ചക്കാട് : മഹല്ലിന് കീഴിലുള്ള മദീനത്തുൽ ഇൽമ് ദർസ് വസീല 2022 ബൈറുഹാ ഗ്രാൻഡ്ഫിനാലെയും സമാപിച്ചു. സമാപന സംഗമം പൂച്ചക്കാട് മുദരിസ് അഷ്‌റഫ് മിസ്ബാഹി അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു,
ജമാഅത്ത് പ്രസിഡന്റ് തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായി, ജനറൽ സെക്രട്ടറി മുഹാജിർ കപ്പണ സ്വാഗതം പറഞ്ഞു. ട്രഷറർ അബ്ദുറഹ്മാൻ ഹാജി തെക്ക്പുറം, സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ പി എ റഫീഖ്, കൺവീനർ ജാഫർ ഫ്ലോറ, ട്രഷറർ ഷമീം അഹ്മദ്, മാഹിൻ പൂച്ചക്കാട്, സദർ മുഅല്ലിം മുഹമ്മദലി മൗലവി,ഇബ്രാഹിം അഹ്സനി, ഇർഷാദ് ഫൈസി, യാസീൻ ഫൈസി, ജലാൽ ഫൈസി, മജീദ് പൂച്ചക്കാട്, ബഷീർ പൂച്ചക്കാട് സംസാരിച്ചു


 
 
 
 
 
 
 
 
 
 
 
 
 
 
0 Comments