ബേക്കല്‍ ഫെസ്റ്റ് ഇന്ന് സമാപിക്കും

LATEST UPDATES

6/recent/ticker-posts

ബേക്കല്‍ ഫെസ്റ്റ് ഇന്ന് സമാപിക്കും

 



ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ തിങ്കളാഴ്ച്ച വേദി ഒന്ന് ചന്ദ്രഗിരിയില്‍ വൈകുന്നേരം 6ന് സമാപന സമ്മേളനത്തില്‍ സഹകരണം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ, ഗ്രന്ഥലോകം എഡിറ്റർ പി. വി.കെ.പനയാൽ, മുൻ എം.എൽ.എ  കെ.പി.സതീഷ്ചന്ദ്രൻ  തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 7.30ന് കലാസന്ധ്യയില്‍ കീബോർഡിൽ വിസ്മയ രാവൊരുക്കി സ്റ്റീഫൻ ദേവസ്സിയും സോളിഡ് ബാൻഡും ഒന്നിക്കുന്ന മെഗാ ലൈവ് ബാൻഡ് അരങ്ങേറും. പയസ്വിനി, തേജസ്വിനി വേദികളില്‍ വൈകുന്നേരം 6:30 മുതല്‍ പ്രാദേശിക കലാപരിപാടികള്‍ നടക്കും.


Post a Comment

0 Comments