ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഓണാഘോഷം നടത്തി

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഓണാഘോഷം നടത്തി
കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഓണാഘോഷവും കുടുംബ സംഗമവും നടത്തി. പ്രകൃതി രമണീയമായ പള്ളഞ്ചിയിൽ നടന്ന പരിപാടി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ബഷീർ കുശാൽ പരിപാടി ഉദ്ഘാടനം ചെയ്തു. എം ബി ഹനീഫ്,  അൻവർ ഹസ്സൻ, അഷറഫ് കൊളവയൽ, ഗോവിന്ദൻ നമ്പൂതിരി, ജൂലിയാ ഹനീഫ്,  പ്രദീപ് എക്സൈഡ്, നിസാർ ഗ്രാന്റ് ഓപ്ടിക്കൽസ്, ഹാറൂൺ ചിത്താരി എന്നിവർ പ്രസംഗിച്ചു. ശ്രീകുമാർ പള്ളഞ്ചി സ്വാഗതവും ഹംസ തൗഫീഖ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments