കെ ടി ഫാമിലി കുടുംബ സംഗമം നടന്നു

LATEST UPDATES

6/recent/ticker-posts

കെ ടി ഫാമിലി കുടുംബ സംഗമം നടന്നുകാഞ്ഞങ്ങാട് - പ്രശക്തമായ കണ്ണൂർ ഇരിണാവിൽ  കെ ടി ഉസ്മാൻ എന്നവരുടെയും, പാണത്തൂർ തോട്ടത്തിൽ പൗരപ്രമുഖ കാസീം കുടുംബാംഗം മർഹൂം എം ഇ ഖദീജ മഹതിയുടെയും മക്കളും, മരുമക്കളും, പേരക്കുട്ടികളും അടങ്ങുന്ന കെ ടി കുടുംബാഗം ങ്ങളുടെ പ്രഥമ കുടുംബ സംഗമം പള്ളിക്കര റെഡ്മൂൺ ബീച്ച് റിസോർട്ടിൽ സംഘടിപ്പിച്ചു.മുതിർന്ന കുടുബാംഗം കെ ടി മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ റിട്ട. സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ റഹിംസി എ സംഗമം ഉദ്ഘാടനം ചെയ്തു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ പ്രസിഡണ്ടും കെ ടി കുടുംബാംഗവുമായ കെ അഹമ്മദ് ഷെരീഫ് കുറ്റിക്കോൽ മുഖ്യ പ്രഭാഷണം നടത്തി.അബൂബക്കർ തൊട്ടി, മൊയ്തു മുട്ടും ന്തല, അസൈനാർ തോട്ടം, ഹമീദ് പരപ്പ, ദാവൂദ് ഹാജി ചിത്താരി, അഷറഫ് കെ ടി ചിത്താരി, സലാം കെ ടി അമ്പലത്തറ, ശറഫുദ്ദീൻ കെ ടി പടന്നക്കാട് എന്നിവർ പ്രസംഗിച്ചു.പ്രശക്തമൊട്ടി വേഷണൽ ട്രൈ നെർ ഹക്കീം മാസ്റ്റർ മാടക്കാൽ ഫാമിലി ക്ലാസ്സ് എടുത്തു. കോർഡിനേറ്റർ അബ്ദുൾ ഹക്കീം സ്വാഗതവും, നൗഷാദ് കെ ടി പാണത്തൂർ നന്ദിയും പറഞ്ഞു.

തുടർന്ന് ഫാമിലിയിലെ കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും അരങ്ങേറി.ചടങ്ങിൽ കുടുംബത്തിലെ പ്രതിഭകൾക്കുള്ള ആദരവും, അനുമോദനവും ,മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.


Post a Comment

0 Comments