2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്; കാസര്‍കോട് മണ്ഡലത്തില്‍ 1104331 സമ്മതിദായകർ വോട്ട് ചെയ്തു

LATEST UPDATES

6/recent/ticker-posts

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്; കാസര്‍കോട് മണ്ഡലത്തില്‍ 1104331 സമ്മതിദായകർ വോട്ട് ചെയ്തു



 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്; കാസര്‍കോട് മണ്ഡലത്തില്‍ 1104331 സമ്മതിദായകർ വോട്ട് ചെയ്തു


കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പയ്യന്നൂര്‍ (80.39 %)മണ്ഡലത്തില്‍, കുറവ് കാസര്‍കോട് മണ്ഡലത്തില്‍ (72.5%)


2024 ലോക്സഭ തെരഞ്ഞെടുപ്പ്; കാസര്‍കോട് മണ്ഡലത്തില്‍ 1104331 വോട്ടര്‍മാര്‍ വോട്ട് ചെയ്തു. മണ്ഡലത്തിലെ 76.04% വോട്ടര്‍മാര്‍ സമ്മതിദായക അവകാശം വിനിയോഗിച്ചു.  73.2% (513460) പുരുഷന്‍മാരും
78.7% (590866)  സ്ത്രീകളും 35.71% ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും വോട്ട്് ചെയ്തു.


പോളിങ് ശതമാനം നിയമസഭാ മണ്ഡലതിരിച്ച്

മഞ്ചേശ്വരം മണ്ഡലം :72.79 %

പുരുഷന്‍:69.24 %
സ്ത്രീ:76.36 %
ട്രാന്‍സ്‌ജെന്‍ഡര്‍:0

കാസര്‍കോട് മണ്ഡലം:72.5%

പുരുഷന്‍:70.45%
സ്ത്രീ:74.52 %
ട്രാന്‍സ്‌ജെന്‍ഡര്‍:0

ഉദുമ മണ്ഡലം :75.68%

പുരുഷന്‍:71.28 %
സ്ത്രീ:79.87 %
ട്രാന്‍സ്‌ജെന്‍ഡര്‍:0

കാഞ്ഞങ്ങാട് മണ്ഡലം:75.87%

പുരുഷന്‍:73.99 %
സ്ത്രീ:77.61%
ട്രാന്‍സ്‌ജെന്‍ഡര്‍:60%

തൃക്കരിപ്പൂര്‍ മണ്ഡലം: 78.03 %

പുരുഷന്‍:74.51 %
സ്ത്രീ:81.24 %
ട്രാന്‍സ്‌ജെന്‍ഡര്‍:50%

പയ്യന്നൂര്‍ മണ്ഡലം:80.39 %

പുരുഷന്‍:79.09 %
സ്ത്രീ:81.58 %
ട്രാന്‍സ്‌ജെന്‍ഡര്‍:50%

കല്യാശ്ശേരി മണ്ഡലം: 77.91 %

പുരുഷന്‍:75.41 %
സ്ത്രീ:80.03 %
ട്രാന്‍സ്‌ജെന്‍ഡര്‍:0

Post a Comment

0 Comments