പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അമ്മയും ജിംപരിശീലകനും പിടിയില്‍

LATEST UPDATES

6/recent/ticker-posts

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അമ്മയും ജിംപരിശീലകനും പിടിയില്‍




പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മാതാവും ജിംപരിശീലകനും പൊലീസ് കസ്റ്റഡിയില്‍. അച്ഛനും അമ്മയും അകന്നു കഴിയുകയാണ്. പെണ്‍കുട്ടി പിതാവിനൊപ്പമാണ് താമസം. ഇടയ്ക്ക് മാതാവിനെ കാണാന്‍ പോകാറുണ്ട്. പെണ്‍കുട്ടിയെ അമ്മയ്‌ക്കൊപ്പം കണ്ട് ജിം പരിശീലകനു പരിചയമുണ്ട്. ഒരു ദിവസം ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു ചുംബിച്ചു. ഇക്കാര്യം മാതാവിനോട് പറഞ്ഞപ്പോള്‍ സാരമില്ലെന്നും ഇതൊക്കെ സാധാരണമാണെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പുറത്ത് ആരോടും പറയണ്ടെന്നു പറഞ്ഞാണ് മാതാവ് മകളെ തിരിച്ചയച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി അച്ഛനോട് പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Post a Comment

0 Comments