ഡോക്ടർ സി.എച്ച് ഇബ്രാഹിം നിര്യാതനായി

LATEST UPDATES

6/recent/ticker-posts

ഡോക്ടർ സി.എച്ച് ഇബ്രാഹിം നിര്യാതനായി


 കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പ്രശസ്തനായ ഡോക്ടർ സി എച്ച് ഇബ്രാഹീം  നിര്യാതനായി. 60 വയസായിരുന്നു. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട്ടെ കേരളാ ആശുപത്രി ഉടമായാണ്. ഖബറടക്കം ളുഹർ നിസ്കാരാനന്തരം അതിഞ്ഞാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Post a Comment

0 Comments