ഡല്‍ഹിയുടെ ഭരണം ബിജെപി ആംആദ്മിയില്‍ നിന്ന് പിടിച്ചെടുക്കുമ്പോള്‍ അടിപതറിയത് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനു കൂടി. ബിജെപിയുടെ പര്‍വേശ് വര്‍മയോടാണ് കെജ്രിവാളിന്റെ ഞെട്ടിക്കുന്ന തോല്‍വി.ജാട്ട് വിഭാഗത്തില്‍ നിന്നുള്ള നേതാവായ പര്‍വേശ് വര്‍മ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് വര്‍മയുടെ മകനാണ്.
ജംഗ്പുര മണ്ഡലത്തില്‍ നിന്ന് ജനവധി നേടിയ ആംആദ്മി നേതാവ് മനീഷ് സിസോദിയയും തോറ്റു.
0 Comments