അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ ക്ലബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ ക്ലബ് ഓഫീസ് ഉദ്ഘാടനം ചെയ്തു



കാഞ്ഞങ്ങാട്: അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ ക്ലബ്ബ് ഓഫീസ് മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു . പരിശുദ്ധ ഖുർആൻ മനപ്പാടമാക്കിയ ഹാഫിദ്മാരായ ഹംദാൻ ഇബ്രാഹിം,മുഹമ്മദ് സയാൻ എന്നിവരെ തെരുവത്ത് മൂസഹാജി,Dr അബൂബക്കർ എന്നിവർ അരയാൽ ബ്രദേഴ്സിൻ്റെ സനേഹാദരവും,ക്യാഷ് അവാർഡ് ഹമീദ് കെ മൗവ്വലും, ജിദ്ധ അബ്ദുല്ല ഹാജിയും നൽകി.

ഉൽഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ഷൂട്ടൗട്ട്,കാരംസ് മത്സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫി ലോഞ്ചിംഗ് കൂളിക്കാട് സെറമിക്ക് എം ഡി ഹബീബ് കൂളിക്കാടും, ക്ലബ് പതാക പ്രസിഡൻ്റ് ഹമീദ് കെ മൗവ്വൽ ഉയർത്തി.

പാലാട്ട് ഹുസൈൻ ഹാജി,അഹമ്മദ് അഷറഫ് ഹന്ന,പി.എം ഫാറൂഖ് ഹാജി,എം ഹമീദ് ഹാജി,സൽമാൻ ഫാരിസ്, ബശീർ ചിത്താരി,ഹമീദ് ചേരക്കാടത്ത്,പി അബ്ദുൽ കരീം,

പി.പി അബ്ദുൽ റഹ്മാൻ,പി.എം ഷുക്കൂർ,മുഹമ്മദ് കുഞ്ഞി ചിത്താരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ക്ലബ് പ്രസിഡൻ്റ് ഹമീദ് മൗവ്വൽ അധ്യക്ഷൻ വഹിച്ച പരിപാടിയിൽ മട്ടൻ മൊയ്തീൻ കുഞ്ഞി, എലൈറ്റ് മൗതീൻകുഞ്ഞി,കരീം കപ്പണക്കാൽ,

റമീസ് മട്ടൻ,തസ്ലീം ബടക്കൻ,അഷറഫ് ചോട്ട,റഫീഖ് കല്ലിയായിൽ,ടി പി കുഞ്ഞബ്ദുല്ല, ശബീർ മൗവ്വൽ, ഇബ്രാഹിം അഞ്ചില്ലത്ത്,

അബ്ദുല്ലക്കുഞ്ഞി, നൗഷാദ് മൗവ്വൽ,ഫിയാസ് യു വി,ഷാജഹാൻ പി.കെ‌

ശിഹാബ് ബടക്കൻ, അബ്ദുൾ ഖാദർ കണ്ണൂർ,മുസ്ഥഫ കൂളിക്കാട് നാസർ കോയാപ്പള്ളി,ജംശീദ് ചിത്താരി എന്നിവർ സംബദ്ധിച്ച് ഷൗക്കത്ത് കോയാപ്പള്ളി സ്വാഗതവും

ഖാലിദ് അറബിക്കാടത്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments