തിങ്കളാഴ്‌ച, ജൂൺ 15, 2026



ചിത്താരി :സൗത്ത് ചിത്താരി വി പി റോഡ് യുണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ    പ്ലസ്ടു, എസ് എസ് എൽ സി , എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ 

സ്നേഹോപഹാരം നൽകി അനുമോദിക്കുകയും, ബോധവൽക്കരണ ക്ലാസും, ക്ലബ്ബ് കമ്മിറ്റിയംഗം  അഷ്ഫാഖ്  അനുസ്മരണവും,   പുതിയ കാലഘട്ടത്തിൽ കുട്ടികൾ വഴിതെറ്റി പോകാതിരിക്കാൻ ബാലവേദി രൂപീകരണവും നടത്തി  

ക്ലബ് പ്രസിഡൻ്റ് ഷെരീഫ് മിന്നയുടെ അദ്ധ്യക്ഷതയിൽ   സൗത്ത്  ചിത്താരി മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ്   ഹബീബ് കൂളിക്കാട്   ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കാസർകോട് പോലീസ് സബ് ഇൻസ്പെക്ടർ  രാമകൃഷ്ണൻ അനുമോദന ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസിന് നേതൃത്വവും നൽകി,ക്ലബ്ബ് ജനറൽ സെക്രട്ടറി  ഹനീഫ ബി കെ സ്വാഗതം പറഞ്ഞു 

ജോയിൻ  സെക്രട്ടറി  മിഥിലാജ് ഇസഹാഖ്

അനുസ്മരണ പ്രസംഗം നടത്തി, 

സീനിയർ മെമ്പർ താനത്തിങ്കാൽ കൃഷ്ണൻ, സാമൂഹ്യപ്രവർത്തകൻ അബ്ദുള്ള വളപ്പിൽ, അന്തായി കൂളിക്കാട് 

യു എ ഇ കമ്മിറ്റി സെക്രട്ടറി റഷീദ്  കൂളിക്കാട്,   

സിറാജ് സി എച്ച് , ഷാനിദ് സിഎം, ഹനീഫ പാറമ്മൽ,ഫായിസ് അബ്ദുല്ല ,ഖാലിദ് സി എച്ച് , മഷൂദ് കുളത്തിങ്കാൽ ,

നിസാമുദ്ദീൻ ബി കെ ,ആഷിക്ക് ഇസഹാഖ്,

ബിജു താനത്തിങ്കൽ, സഹദ് കുശാൽ, റിയാസ് കുളത്തിങ്കാൽ,

ശിഹാബ്  സി എച്ച്  നൗഷാദ് സി എച്ച്, ശിഹാബ് തായൽ,  സകരിയ കൊവ്വൽ,  മുത്തലിബ് കുളത്തി ങ്കാൽ,  നൗഫൽ ലണ്ടൻ, അസ്കർ, മുഹമ്മദ് ജാഫർ, അബ്ദുല്ല,

തുടങ്ങിയവർ സംസാരിച്ചു,

 ക്ലബ്ബ് ട്രഷറർ  ജാഫർ സി എച്ച് നന്ദി പറഞ്ഞു 


ബാലവേദി കമ്മിറ്റി അംഗങ്ങളായിപ്രസിഡൻ്റ്  യാസീൻ 

വൈസ് പ്രസിഡൻ്റുമാർ 

സിബിൽ 

നജാദ്. കെ 

ജനറൽ സെക്രട്ടറിമുഹമ്മദ് കൂളിക്കാട്,

ജോയിൻ സെക്രട്ടറിമാർ സഫുവാൻ,ഫൈമുട്രഷറർ ,ഫായിസ് അബ്ദുള്ള,

വർക്കിംഗ് കമ്മിറ്റി കമ്മിറ്റി അംഗങ്ങൾ ഹനാൻ,ഡാനിഷ് 

രിഫാൻ, ഹനാൻ

ആദിൽ അബ്ദുല്ല

തുടങ്ങിയവരെയും തെരഞ്ഞെടുത്തു


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ