ശനിയാഴ്‌ച, ജൂലൈ 25, 2026

 


അജാനൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എം എ ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ  അജാനൂർ വെള്ളിക്കോത്തെ ഹുസൈന്റെ മകൻ അബ്ദുൽ സഹീദിനെ ഇന്ത്യൻ നാഷണൽ ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ഐഎൻഎൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കുഞ്ഞി മൊയ്തീൻ ഹാജി മുട്ടുന്തല മൊമെന്റോ നൽകി. എം ഇബ്രാഹിം, കെസി മുഹമ്മദ് കുഞ്ഞി, കരീം വെള്ളിക്കൊത്ത് എന്നിവർ സംബന്ധിച്ചു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ