ബുധനാഴ്‌ച, ഓഗസ്റ്റ് 05, 2026



കാഞ്ഞങ്ങാട്: വ്യാപാരി കടയിൽ കുഴഞ്ഞുവീണ് മരിച്ചു. ചിത്താരി കല്ലിങ്കാലിലെ   അനാദി കടയുടമയും കോൺഗ്രസ് പ്രവർത്തകനുമായ വളപ്പിൽ രാജൻ (52)  മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം.കാഞ്ഞങ്ങാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കൂടിയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ