പ്രസവ ശുശ്രൂഷയ്ക്ക് നിര്‍ത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി

വ്യാഴാഴ്‌ച, മേയ് 22, 2025

കാഞ്ഞങ്ങാട്: വീട്ടില്‍ പ്രസവ ശുശ്രൂഷയ്ക്ക് പോയ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ ബേഡകം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ചെമ്പക്കാടെ...

Read more »
കണ്ണീരിലായി മാണിക്കോത്ത്; രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു; ഒരു കുട്ടിയെ മംഗലാപുരത്തേയ്ക്ക് മാറ്റി

വ്യാഴാഴ്‌ച, മേയ് 22, 2025

  കാഞ്ഞങ്ങാട് മാണിക്കോത്ത് പാലക്കി പള്ളിക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. ഒരാളെ ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശ...

Read more »
 ദേശീയപാതാ നിര്‍മ്മാണത്തില്‍ വീഴ്ച കണ്ടെത്തി ; കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തു

വ്യാഴാഴ്‌ച, മേയ് 22, 2025

മലപ്പുറം കൂരിയാട് പ്രദേശത്ത് ദേശീയപാതയില്‍ മണ്ണ് ഇടിഞ്ഞുതാണ സംഭവത്തില്‍ കരാര്‍കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്ര ഗതാഗത മന്ത്രാലയം. കെഎന്‍ആര്‍ ക...

Read more »
 കാഞ്ഞങ്ങാട്ട് ബസ് സ്റ്റാൻഡിലെ കുഴിയിൽ വീണ്  നിരവധി പേർക്ക് പരിക്ക് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ബുധനാഴ്‌ച, മേയ് 21, 2025

കാഞ്ഞങ്ങാട് : രണ്ട് മാസം മുൻപ് അടച്ചിട്ട കാഞ്ഞങ്ങാട് നഗരസഭ പഴ ബസ് സ്റ്റാൻ്റ് വെള്ളക്കെട്ടിൽ . നിർമ്മാണ ആവശ്യത്തിന് സ്റ്റാൻ്റിലുടനീളം അര അറ്റ...

Read more »
 കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാനപാതയിലെ വലിയ കുഴികൾ അടക്കണം ;  ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്

ബുധനാഴ്‌ച, മേയ് 21, 2025

കാസർകോട്: ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായാൽ വാഹനങ്ങൾ കാസർഗോഡ് -കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേയിലൂടെ വഴിതിരിച്ചുവിടുന്നതിന്  ഈ റോഡിൽ യാത്ര സുഗമമാക്ക...

Read more »
അതിഞ്ഞാൽ പാലാട്ട്  പുതിയ പുരയിൽ മമ്മു മരണപ്പെട്ടു

ചൊവ്വാഴ്ച, മേയ് 20, 2025

അതിഞ്ഞാൽ പാലാട്ട്  പുതിയ പുരയിൽ മമ്മു 85 മരണപ്പെട്ടു. ഭാര്യ പരേതയായ പാലാട്ട് മറിയം ഞാണിക്കടവ് മറിയം മക്കൾ അഷറഫ്, റൈന.മജീദ്, ശിഹാബ്, റഷീദ് ആമ...

Read more »
കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ ദേശീയപാത സർവിസ് റോഡ് തകർന്നു

ചൊവ്വാഴ്ച, മേയ് 20, 2025

  കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സർവിസ് റോഡ് കനത്ത മഴയിൽ തകർന്നു. ചെമ്മട്ടംവയലിലാണ് സർവിസ് റോഡ് ഒരുഭാഗം പാടെ തകർന്നത്. മേഖലയിൽ കനത്ത മഴയാണ്...

Read more »
ആ​റു​വ​രി​പ്പാ​ത ഇ​ടി​ഞ്ഞ് സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് വീ​ണു മൂ​ന്നു കാ​റു​ക​ൾ ത​ക​ർ​ന്നു

തിങ്കളാഴ്‌ച, മേയ് 19, 2025

നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത 66ലെ ​ആ​റു​വ​രി​പ്പാ​ത ഇ​ടി​ഞ്ഞ് സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് വീ​ണു മൂ​ന്നു കാ​റു​ക​ൾ ത​ക​ർ​ന്നു. കോ​ഴി​ക്കോ...

Read more »
 കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണം:കാഞ്ഞങ്ങാട് പ്രസ്ഫോറം

തിങ്കളാഴ്‌ച, മേയ് 19, 2025

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണമെന്ന്കാഞ്ഞങ്ങാട് പ്രസ് ഫോറം ജനറൽ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസ...

Read more »
കാരുണ്യത്തിന്റെ മുഖവുമായി കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു.)

തിങ്കളാഴ്‌ച, മേയ് 19, 2025

  കാസറഗോഡ് : കാരുണ്യത്തിന്റെ സ്പർശവുമായി കേരള ജേർണലിസ്റ്റ്സ് യൂണിയൻ.  അസുഖ ബാധിതനായി കിടക്കുന്ന സഹപ്രവർത്തകന് വേണ്ടി ഒരാഴ്ചയിൽ സമാഹരിച്ചത് മ...

Read more »
 ജനിച്ച് മൂന്നാം ദിവസം തെരുവിൽ നിന്ന് ദത്തെടുത്തു വളർത്തിയ മകൾ ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ കൊന്നു

ശനിയാഴ്‌ച, മേയ് 17, 2025

ജനിച്ച് മൂന്നാം ദിവസം തെരുവിൽ നിന്ന് ദത്തെടുത്തു വളർത്തിയ മകൾ ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ കൊന്നു. ഗജപതി ജില്ലയിലെ പരാലഖേമുൻഡി ഒഡ...

Read more »
 മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത്, ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

ശനിയാഴ്‌ച, മേയ് 17, 2025

അജാനൂർ : മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി വിശുദ്ധ മക്കയിൽ പോകുന്ന  ഹജാജിമാർക്ക...

Read more »
 മടിയനിൽ പനിയെ തുടർന്ന് യുവതി മരണപ്പെട്ടു

ശനിയാഴ്‌ച, മേയ് 17, 2025

മാണിക്കോത്ത്: പനിയെ തുടർന്ന്  മടിയൻ  ബദർനഗറില  പരേതനായ ഇഎംഎസ് അന്തുമായി എന്നവരുടെ മകൾ  നസീമ 46 വയസ്സ് ഇന്ന് രാവിലെ   മരണപ്പെട്ടു. മാതാവ് സഫി...

Read more »
 വായനക്കാരുടെ തിരക്കിൽ കാഞ്ഞങ്ങാട്ടെ പുസ്തകപ്പൂരം...!

ശനിയാഴ്‌ച, മേയ് 17, 2025

കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂളിൽ നടത്തിവരുന്ന പുസ്തകോത്സവത്തിൽ വായനക്കാരുടെ തിരക്ക്. ഗ്...

Read more »
 ഷഹബാസ് വധം: കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

ശനിയാഴ്‌ച, മേയ് 17, 2025

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമ...

Read more »
 എംബിബിഎസ്‌ പരീക്ഷയിൽ ഉന്നത വിജയം നേടി കാഞ്ഞങ്ങാട് സ്വദേശിനി

ശനിയാഴ്‌ച, മേയ് 17, 2025

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിനി ഫാത്തിമ സുൽഫിയ പാലക്കി  എംബിബിഎസ്‌ അവസാന വർഷ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി.  കാഞ്ഞങ്ങാട് പാലക്കി കുട...

Read more »
 സംസ്ഥാനത്ത് അതിശക്ത മഴ; തിങ്കളാഴ്ച വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വെള്ളിയാഴ്‌ച, മേയ് 16, 2025

സംസ്ഥാനത്ത് മഴ കനക്കും. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക...

Read more »
 ഉദുമ സ്വദേശി ദുബൈയില്‍ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

വെള്ളിയാഴ്‌ച, മേയ് 16, 2025

ദുബൈ:  ഉദുമ മാങ്ങാട് അംബാപുരം റോഡില്‍ താമസിക്കുന്ന പാക്യാര മാങ്ങാടന്‍ ഹസൈനാറിന്റെയും റാഹിലയുടെയും മകന്‍ റകീബ് (25) ദുബൈയിൽ നിര്യാതനായി. ഹൃദയ...

Read more »
 ഗസ്സയിൽ അടുത്ത മാസം നല്ല കാര്യങ്ങൾ സംഭവിക്കും -ട്രംപ്​

വെള്ളിയാഴ്‌ച, മേയ് 16, 2025

അബൂദബി: അടുത്ത മാസത്തോടെ ഗസ്സയിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​. യു.എ.ഇ സന്ദർശനം അവസാനിപ്പിച്ച്​ മടങ്...

Read more »
  ഗഫൂര്‍ ഹാജി വധക്കേസില്‍ വിചാരണ ഉടന്‍; കേസ് രേഖകള്‍ ജില്ലാ കോടതിക്ക് കൈമാറി

വെള്ളിയാഴ്‌ച, മേയ് 16, 2025

ബേക്കൽ: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ കോടതിയില്‍ ഉടന്‍ ആരംഭിക്കും. കുറ്റപത്രം ...

Read more »