ദുബൈ: ദുബൈ സര്‍ക്കാരിനു കീഴില്‍ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിക്കുന്ന 21ാമത് റമദാന്‍ പ്രഭാഷണ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ക്ക് ദുബായ് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഭാരവാഹികൾ ഉജ്വല സ്വീകരണം നല്‍കി. അബ്ദുല്ല ആറങ്ങാടി, സി എച്ച് നൂറുദ്ധീന്‍, മുജീബ് ചിത്താരി, അഷ്‌റഫ് മുനിയംകോട്, ആരിഫ് കൊത്തിക്കാൽ, യൂസഫ് മുക്കൂട്, ഷാജഹാൻ ഹദ്ദാദ്, റഷീദ് ആവിയിൽ, ബഷീർ പി ച്ച്,
അർഷാദ് പാറപ്പള്ളി, അഷ്‌റഫ് കല്ലഞ്ചിറ, ഷെയ്ഖ് അൻവർ എന്നിവർ സംബന്ധിച്ചു.
0 Comments