കാഞ്ഞങ്ങാട്: സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ ജേഷ്ഠനെ അനുജന്‍ കുത്തി പരിക്കേല്‍പ്പിച്ചു. പട്ടാക്കലി ലെ നാരായണന്റെ മകന്‍ വൈഷ്ണവിനെ(24)യാണ് അനുജന്‍ വൈശാഖ് കുത്തി പരി ക്കേല്‍പ്പിച്ചത്. ഞായാറാഴ്ച രാത്രി പട്ടാക്കലില്‍ വെച്ചാണ് സംഭവം. പട്ടാക്കലിലെ അഷ്ഫാഖും വൈശാഖും തമ്മില്‍ മുന്‍ വൈരാഗ്യത്തി ന്റെ പേരില്‍ തമ്മിലടിക്കുകയും പൊലിസ് കേ സെടുക്കുകയും ചെയ്തിരു്‌നു. ഈ സംഭവത്തില്‍ വൈഷ്ണവ് അഷ്ഫാഖി നെ സഹായിച്ചിരുന്നു. ഇതാണ് വൈശാഖ് വൈഷ്ണുവി നെ കുത്തി പരി ക്കേല്‍പ്പിക്കാന്‍ കാരണമാക്കിയിരിക്കുന്നത്. പരി ക്കേറ്റ് ജില്ലാ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വൈഷ്ണുവി ന്റെ പരാതിയില്‍ വൈശാഖിനെതി രെ നരഹത്യക്ക് പൊലിസ് കേ സെടുത്തു.
0 Comments