കാഞ്ഞങ്ങാട്: വസ്ത്രവ്യാപാരിയായ തമിഴ്നാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കുശാൽനഗർ കടിക്കാൻ അഷറഫ് ക്വാട്ടേഴ്സിൽ താമസിക്കുന്ന സെന്തിൽ കുമാർ (49) ആണ് മരിച്ചത്. ഇന്നലെ ബുധൻ രാത്രിയാണ് സംഭവം. ഭാര്യ: പ്രഭ, മക്കൾ: ദർശൻ, ശ്രീദർശിനി. സഹോദരങ്ങൾ: സെൽവരാജ്, സൗഡയൻ , മണിമാല.
0 Comments