ഇടിമിന്നലിൽ വീട് തകർന്നു

LATEST UPDATES

6/recent/ticker-posts

ഇടിമിന്നലിൽ വീട് തകർന്നു

 


ചീമേനി:  ഇടിമിന്നലിൽ വീട് തകർന്നു.  കയ്യൂർ - ചിമേനി ഗ്രാമ പഞ്ചയത്തിലെ രണ്ടാം വാർഡായ അടുവേന്നിയിലെ  പരേതനായ പി.പി. ചിരുകണ്ടന്റെ വിടാണ് ഇന്ന്( ബുധൻ)   ഉച്ചയ്ക്ക് 12  മണിക്കാണ് തകർന്നത്. വീട്ടുപകരണങ്ങൾ പൂർണ്ണമായും നശിച്ചു. വീട്ടിലുണ്ടായവർ അത്ഭുകരമായി രക്ഷപ്പട്ടു

Post a Comment

0 Comments