തമിഴ്‌നാട്ടിൽ ദളപതി യുഗം; മെയ് 7-ന് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും, പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

ചൊവ്വാഴ്ച, മേയ് 05, 2026

234 അംഗ തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകൾ നേടി തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം, ടിവികെ മേധാവി വിജയ് മന്ത...

Read more »
മന്ത്രിസഭയിൽ കാസർകോടൻ എൻട്രി?  എ.കെ.എം  അഷ്‌റഫിന്റെ പേര് ശക്തമായി ഉയരുന്നു

ചൊവ്വാഴ്ച, മേയ് 05, 2026

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കാസർകോട് ജില്ലയ്ക്കും പ്രാതിനിധ്യം ലഭിക്കുമോ എന്നത് ...

Read more »
102 സീറ്റുകളിൽ ക്ലീൻ സ്വീപുമായി 10 വർഷത്തിന് ശേഷം അധികാരത്തിൽ; പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തിയ ജയം

തിങ്കളാഴ്‌ച, മേയ് 04, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗം. 102 സീറ്റ് നേടി പത്ത് വർഷത്തിന് ശേഷം അധികാരത്തിലെത്തി. 63 സീറ്റ് നേടി കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവ...

Read more »
'അപ്രതീക്ഷിത തോൽവി, ആഴത്തിൽ പരിശോധിക്കും'; തിരിച്ചടി സമ്മതിച്ച് എം.വി. ഗോവിന്ദൻ

തിങ്കളാഴ്‌ച, മേയ് 04, 2026

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗ...

Read more »
വിയര്‍ത്ത് വിജയിച്ച് പിണറായി

തിങ്കളാഴ്‌ച, മേയ് 04, 2026

തിരുവനന്തപുരം: ഇടതിനെ കൈവിട്ട് 2026 നിയസഭാതിരഞ്ഞെടുപ്പിന്റെ ഫലം. യുഡിഎഫ് നേട്ടം കൊയ്തപ്പോള്‍ എല്‍ഡിഎഫിനേറ്റത് വലിയ തരത്തിലുള്ള കോട്ടമാണ്. അവ...

Read more »
എളത്തേരി തട്ടിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു

വ്യാഴാഴ്‌ച, ഏപ്രിൽ 30, 2026

നീലേശ്വരം: എളത്തേരി തട്ടിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു നാല് നാലരവയസുകാരി മരിച്ചു. കുറുവാട്ടെ ശരത് ചന്ദ്രന്‍, അജിത ദമ്പതികളുടെ മകളായ...

Read more »
വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 16 കാരി ഗർഭിണി;16  കാരനെതിരെ ഹോസ്ദുർഗ് പൊലീസ്  കേസെടുത്തു

ബുധനാഴ്‌ച, ഏപ്രിൽ 29, 2026

കാഞ്ഞങ്ങാട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 16കാരി ഗർഭിണിയായതായി കണ്ടെത്തി. സംഭവത്തിൽ 16കാരനെതിരെ ഹോസ്ദുർഗ് പൊലീസ് പോക്സോ നി...

Read more »
കാസര്‍കോട് അഡൂരില്‍  ‘സ്വര്‍ണ്ണ മോതിരമിട്ട’ ചേരയെ പിടികൂടി

ബുധനാഴ്‌ച, ഏപ്രിൽ 29, 2026

കാസര്‍കോട്: കനത്ത ചൂടു മൂലം നാടെങ്ങും പാമ്പുകളിറങ്ങുന്ന സംഭവം പതിവായതിനിടയില്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂരില്‍ ‘സ്വര്‍ണ്ണ മോതിര’...

Read more »
വിമാന ടിക്കറ്റിന്റെ പേരില്‍ ഇരുട്ടടി; ഹജ്ജ് തീര്‍ത്ഥാടകര്‍ 10,000 മുതല്‍ 25,000 രൂപ വരെ കൂടുതല്‍ അടക്കണം

ബുധനാഴ്‌ച, ഏപ്രിൽ 29, 2026

 പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തുകയെല്ലാം അടച്ച് യാത്ര തിരിക്കാനായി ഒരുങ്ങിയിരിക്കുന്ന തീര്‍ത്ഥാടകരില്‍ നിന്ന് വിമാന ടിക്കറ്റിന്റെ പേരില്‍ വീ...

Read more »
സ്ഥാപക ദിനത്തിൽ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി എം.എസ്.എസ് കാഞ്ഞങ്ങാട് യൂണിറ്റ്

ബുധനാഴ്‌ച, ഏപ്രിൽ 29, 2026

കാഞ്ഞങ്ങാട്: മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് യൂണിറ്റ് നടത്തിയ സാമൂഹിക സേവന പ്രവർത്തനങ്ങൾശ്രദ്...

Read more »
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം; നിർബന്ധിതമായി വാഹനങ്ങൾ തടയില്ല, ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ

തിങ്കളാഴ്‌ച, ഏപ്രിൽ 27, 2026

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 6 മുതൽ വൈകിട്ട്...

Read more »
'ചക്ക വീണ് പാമ്പ് ചത്തു'; മൂർഖനെയാണ് വീട്ടുമുറ്റത്ത് ചത്ത നിലയിൽ കണ്ടെത്തിയത്

തിങ്കളാഴ്‌ച, ഏപ്രിൽ 27, 2026

എറണാകുളം: ചക്ക വീണ് പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തത്. മുറ്റത്തിന് സമീപം നാല് ചക്കകൾ വീണു കിടന്നിരുന്നു...

Read more »
ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയുണ്ടായ സംഘര്‍ഷം; കീഴൂരില്‍ ക്ലബ്ബിന് നേരെ അക്രമണം

തിങ്കളാഴ്‌ച, ഏപ്രിൽ 27, 2026

ഉദുമ: ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി കീഴൂരില്‍ ക്ലബ്ബിന് നേരെ അക്രമണം. അതിഞ്ഞാലില്‍ നടന്ന ഫുട്ബോള്‍ ടൂര്‍ണ...

Read more »
മ​ഴ വ​രു​ന്നു... നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ്

ശനിയാഴ്‌ച, ഏപ്രിൽ 25, 2026

കൊ​ടും ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്ത് നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. തി​ങ്ക​ളാ​ഴ്ച മ...

Read more »
 എടച്ചാക്കൈയിൽ 16 വയസ്സുകാരിയുടെ നിക്കാഹ്: കാർമികത്വം വഹിച്ച ഖത്തീബടക്കം 4 പേർക്കെതിരെ കേസ്

ശനിയാഴ്‌ച, ഏപ്രിൽ 25, 2026

കാഞ്ഞങ്ങാട്: അഴീക്കാലിൽ ശൈശവ വിവാഹത്തിന് വരനടക്കം നാലുപേർക്കെതിരെ കേസെടുത്തു. 16 വയസ്സുള്ള പെൺകുട്ടിയെ 28-കാരനാണ് വിവാഹം കഴിച്ചത്. ഏപ്രിൽ 13...

Read more »
ജീരകസോഡ കുടിക്കാനായി തുറന്നപ്പോൾ കുപ്പിയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് അടപ്പിച്ചു

ശനിയാഴ്‌ച, ഏപ്രിൽ 25, 2026

തൃശ്ശൂർ: വെള്ളാങ്ങല്ലൂരിൽ കുടിക്കാൻ വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പ്. സോളാർ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കാണ് ജീരകസോഡാ കുപ്...

Read more »
ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026

തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി കുട്ടിയുടെ അച്ഛൻ. ആശുപത്രി...

Read more »
ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ കൊണ്ടുപോയി

ബുധനാഴ്‌ച, ഏപ്രിൽ 22, 2026

ചൂട് കാരണം ജനൽ തുറന്നിട്ട് കിടന്നുറങ്ങിയ യുവതിയുടെ സ്വർണപാദസ്വരം മോഷണം പോയി. മലപ്പുറം വണ്ടൂരാണ് സംഭവം. നാലര ല‌ക്ഷം രൂപയുടെ മൂന്നേ മുക്കാൽ ...

Read more »
17കാരനെ പീഡിപ്പിച്ച 36കാരിക്കെതിരേ ഹോസ്ദുർഗ്ഗ് പൊലീസ് കേസെടുത്തു

ബുധനാഴ്‌ച, ഏപ്രിൽ 22, 2026

കാഞ്ഞങ്ങാട്:പതിനേഴുകാരനെ പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയില്‍ 36 കാരിക്കെതിരെ ...

Read more »
യുവത്വത്തിന്റെ കരുതൽ: നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകി  സൗത്ത് ചിത്താരി ഹൈദ്രോസ് മഹൽ വാട്സ്ആപ്പ്  കൂട്ടായ്മ

ചൊവ്വാഴ്ച, ഏപ്രിൽ 21, 2026

ചിത്താരി: സൗത്ത് ചിത്താരിയിലെ യുവാക്കളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന വാട്സാപ്പ് കൂട്ടായ്മയായ ഹൈദ്രോസ് മഹൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർധന...

Read more »