സ്പോര്‍ട്ടിങ് ഇമാറാത്ത് മൂന്നാംമൈല്‍ എം.പി.എല്‍ 2018ല്‍ വൈറ്റ് റോയല്‍സ് ചാമ്പ്യന്മാരായി
Tuesday, April 24, 2018
അമ്പലത്തറ: സ്പോര്‍ട്ടിങ് ഇമാറാത്ത് മൂന്നാംമൈല്‍ സംഘടിപ്പിച്ച എം.പി.എല്‍ 2018ല്‍ വൈറ്റ് റോയല്‍സ് ചാമ്പ്യന്മാരായി. മെഹബൂബ് കെ.പി.യുടെ അദ്ധ്യക്ഷതയില്‍ അമ്പലത്തറ സബ്ബ് ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.
0 Comments