അതിഞ്ഞാല്‍ മേഖല എസ്.വൈ.എസ്.- എസ്.കെ.എസ്.എസ്.എഫ്. റമളാന്‍ പ്രഭാഷണം സ്വാഗതസംഘം രൂപീകരിച്ചു

അതിഞ്ഞാല്‍ മേഖല എസ്.വൈ.എസ്.- എസ്.കെ.എസ്.എസ്.എഫ്. റമളാന്‍ പ്രഭാഷണം സ്വാഗതസംഘം രൂപീകരിച്ചു

കാഞ്ഞങ്ങാട്: അതിഞ്ഞാൽ മേഖല എസ്.വൈ.എസ്.- എസ്.കെ.എസ്.എസ്.എഫ്. ന്റെ ആഭിമുഖ്യത്തിൽ മെയ് 26, 27, 28 എന്നി തിയ്യതികളിൽ അതിഞ്ഞാൽ അൻസാറുൽ ഇസ്ലാം മദ്രസ്സ അങ്കണത്തിൽ വെച്ച് റമളാൻ പ്രഭാഷണവും മജ്ലിസ്ന്നൂറും ; കുട്ടപ്രർത്ഥനയും നടത്തുവാൻ തെരുവത്ത് മുസ്സ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിരുമാനിച്ചു. പി.എം. ഫറൂഖ് ; കെ.കെ. അബ്ദുള്ള ഹാജി; പി.എം.ഫൈസൽ: ബി.മൊയ്തുലിഗ് എന്നിവർ പ്രസംഗിച്ചു. പരിപാടി നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപികരിച്ചു. തെരുവത്ത് മുസ്സ ഹാജി (ചെയർമാൻ) പി.എം.ഫറൂഖ് ; സി.എച്ച് ,റിയാസ്, ബി.മൊയ്തുലിഗ്; (വൈ.ചെയർമാന്മാർ) പി.എം.ഫൈസൽ (ജനറൽ കൺവീനർ) ഖലിദ് അറബിക്കടത്ത്; റമീസ് മട്ടൻ; മുഹമ്മദ് സലിം എം :(ജോൺ: കൺവിന്മാർ) കെ.കെ. അബ്ദുല്ല ഹാജി (ട്രഷറർ.) എന്നിവരെ തിരഞ്ഞടുത്തു.

Post a Comment

0 Comments