സൗത്ത് ചിത്താരി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുവജന സംഗമം സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുവജന സംഗമം സംഘടിപ്പിച്ചു




ചിത്താരി : ഗതകാലങ്ങളെ തേടി യുവത്വത്തിന്റെ കരുത്തുമായി എന്ന പ്രമേയത്തിൽ സൗത്ത് ചിത്താരി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ 'റാന്തൽ' സംഘടനാ ശാക്തീകരണ ക്യാമ്പിന്റെ ഭാഗമായിട്ടുള്ള യുവജന സംഗമം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വൺ ഫോർ അബ്ദുൾ റഹ്‌മാൻ ഉദ്‌ഘാടനം നിർവ്വഹിച്ചു .ജംഷീറലി ഹുദവി മലപ്പുറം ക്ലാസ്സിന് നേതൃത്വം നൽകി.* ജില്ലാ എം.എസ്.എഫ് ട്രഷറർ ജംഷീദ് ചിത്താരി,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ശംസുദ്ധീൻ മാട്ടുമ്മൽ ,യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീൽ റൈറ്റർ, യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ജലീൽ ,കുവൈറ്റ് കെഎംസിസി മണ്ഡലം വൈസ് പ്രസിഡന്റ് കരീം,അബ്ദുള്ള പി കെ , ,ഹനീഫ ബി.കെ,ഷാനിദ് സി എം ,ഷാദ് സി.പി,മുനവ്വർ എന്നിവർ സംബന്ധിച്ചു. ശാഖ പ്രസിഡന്റ് ഇർഷാദിന്റെ അധ്യക്ഷതയിൽ സെക്രട്ടറി  മുബഷിർ സി.കെ സ്വാഗതവും ട്രഷറർ മൊയ്‌ദു ബി.കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments