വർഷങ്ങളായി തകർന്ന് കിടക്കുന്ന മൗവ്വൽ - കല്ലിങ്കാൽ റോഡിൻറെ ശോചനീയാവസ്ഥ; പള്ളിക്കര പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്‌

വ്യാഴാഴ്‌ച, നവംബർ 04, 2021

  പള്ളിക്കര: വർഷങ്ങളായി തകർന്ന് കിടക്കുന്ന മൗവ്വൽ - കല്ലിങ്കാൽ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന്, യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതി യോഗ...

Read more »
ബവീഷിന് ജീവന്‍ രക്ഷാപതക് അവാര്‍ഡ് ലഭിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

വ്യാഴാഴ്‌ച, നവംബർ 04, 2021

  തിരുവനന്തപുരം: മത്സ്യബന്ധനത്തിനു പോയി തിരിച്ചു വരുന്നതിനിടെ ശക്തമായ കാറ്റിലും തിരയിലുംപ്പെട്ട് തോണിമറിഞ്ഞു മരണത്തെ മുഖാമുഖം കണ്ട മൂന്ന് മത...

Read more »
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭോപ്പിച്ചു കടന്നു: പ്രതിയെ വിദഗ്ധമായി കുടുക്കി

ബുധനാഴ്‌ച, നവംബർ 03, 2021

  കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയ യുവാവിനെ അതിവിദഗ്ധമായി കുടുക്കി പന്തീരാങ്കാവ് പൊലീസ്. സി സി ടിവി ദൃശ്യങ്ങള...

Read more »
അതിഞ്ഞാൽ മദ്രസ്സ കെട്ടിടത്തിന്റെ കുറ്റി അടിക്കൽ കർമ്മം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവ്വഹിച്ചു

ബുധനാഴ്‌ച, നവംബർ 03, 2021

  കാഞ്ഞങ്ങാട്: അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി പുതുതായി നിർമിക്കുന്ന മദ്രസ്സ കെട്ടിടത്തിന്റെ കുറ്റി അടിക്കൽ കർമ്മം കാഞ്ഞങ്ങാട് സംയുക്ത ഖ...

Read more »
 സ്കൂൾ വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

ചൊവ്വാഴ്ച, നവംബർ 02, 2021

സ്കൂൾ തുറന്ന ദിവസം വീട്ടിലേക്ക് മടങ്ങിയ 15 വയസുകാരിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. ആലപ്പുഴ എടത്വ മുട്ടാറിലാണ് ഞെട്ട...

Read more »
 പള്ളിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ചൊവ്വാഴ്ച, നവംബർ 02, 2021

ബേക്കല്‍: പള്ളിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ട...

Read more »
നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് മർദിച്ചുവെന്ന വ്യാജപ്രചാരണം; ദമ്പതികൾ അറസ്റ്റിൽ

ചൊവ്വാഴ്ച, നവംബർ 02, 2021

  നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് മർദിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ ഹോട്ടൽ ഉടമ തുഷാരയും ഭർത്താവും അറസ്റ്റിലായി. മതവിദ്വേഷ പ്രചാരണം നടത്തിയതിന...

Read more »
 ഫോട്ടോഗ്രാഫര്‍ ആര്‍.സുകുമാരനെ സൗഹൃദ കൂട്ടായ്മ ആദരിക്കുന്നു

ചൊവ്വാഴ്ച, നവംബർ 02, 2021

കാഞ്ഞങ്ങാട്: നാല് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രാഫി മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തി പൊതുസമൂഹത്തിന്റെ പ്രശംസയും അംഗീകാരവും  നേടിയ ആര്‍.സു...

Read more »
പത്തൊമ്പതുകാരി തൂങ്ങിമരിച്ച സംഭവം; വിവാഹാലോചന മുടങ്ങിയതിന്റെ പേരില്‍ ഷംന കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍

തിങ്കളാഴ്‌ച, നവംബർ 01, 2021

  ഉദുമ: മാങ്ങാട്ട് പത്തൊമ്പതുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവികമരണത്തിന് കേസെട...

Read more »
ജനങ്ങളെ വഴി തടഞ്ഞല്ല സമരം നടത്തേണ്ടത്, ജോജുവിനെ ആക്രമിച്ചത് തെറ്റെന്ന് വേണുഗോപാല്‍

തിങ്കളാഴ്‌ച, നവംബർ 01, 2021

  ന്യൂഡല്‍ഹി: വിവാദമായി മാറിയ കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തെ തളളി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്ത്. സമരത്തെ വിമര്‍ശി...

Read more »
 എസ്ഐയെയും സംഘത്തെയും ആക്രമിച്ച യുവാക്കളെ  റിമാന്റ് ചെയ്തു

തിങ്കളാഴ്‌ച, നവംബർ 01, 2021

ആദൂർ: ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനെത്തിയ എസ്ഐയെയും സംഘത്തെയും ആക്രമിച്ച മൂന്നംഗ സംഘത്തെ കോടതി റിമാന്റ് ചെയ്തു. ഒക്ടോബർ 30-ന് വൈകുന്നേരം 4 മണ...

Read more »
മക്കാ ഹറം ശരീഫിൽ സേവനമനുഷ്ഠിച്ച് നാടിന്റ അഭിമാനമായി മാറിയ ഹനീഫ് ഹാജിയെ അട്ക്ക ഫ്രണ്ട്സ് ആദരിച്ചു

തിങ്കളാഴ്‌ച, നവംബർ 01, 2021

  ബനതിയോട്: മുസ്ലിംകളുടെ പുണ്യ നഗരമായ മക്കയിലെ ഹറം ശരീഫിൽ 25 വർഷത്തോളമായി സേവനമനുഷ്ഠിച്ച് വരുന്ന ബന്തിയോട് അട്ക്കം സ്വദേശി 'ഹനീഫ് ഹാജി...

Read more »
ഹജ്ജ് 2022; അപേക്ഷകള്‍ ജനുവരി 31 വരെ സമര്‍പ്പിക്കാം

തിങ്കളാഴ്‌ച, നവംബർ 01, 2021

  ന്യൂഡല്‍ഹി | അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള നടപടികള്‍ ആരംഭിച്ചു. 2022 ജനുവരി 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഹജ്ജിനുള്ള അപേക്ഷകള്...

Read more »
മുക്കൂട് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കോവിഡ് കിറ്റ് വിതരണം ചെയ്ത് മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി

തിങ്കളാഴ്‌ച, നവംബർ 01, 2021

  അജാനൂർ : കോവിഡ് ദുരന്തത്തെ അതിജീവിച്ച് തിരികെ സ്‌കൂളിലേക്ക് വരുന്ന കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കാൻ സർക്കാരും , പൊതു ജനങ്ങളും കൂട്ടമായ പരിശ...

Read more »
സംസ്ഥാനത്തെ ആദ്യ പിങ്ക് സ്റ്റേഡിയം കാസര്‍കോട്ട്

ശനിയാഴ്‌ച, ഒക്‌ടോബർ 30, 2021

  സംസ്ഥാന കായിക ചരിത്രത്തിലിടം പിടിക്കുന്ന പ്രഖ്യാപനവുമായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്...

Read more »
 യുവതിയുടെ വിവാഹ ആലോചനകള്‍ മുടക്കിയ യുവാവ് അറസ്റ്റില്‍

ശനിയാഴ്‌ച, ഒക്‌ടോബർ 30, 2021

കൊല്ലം: പൂയപ്പള്ളിയില്‍ വിവാഹാലോചനകള്‍ മുടക്കിയ യുവാവ് അറസ്റ്റില്‍. സഹപാഠിയായ യുവതിയുടെ വിവാഹം മുടങ്ങിയതിലാണ് യുവാവിന്റെ പങ്ക് പൊലീസ് കണ്ടെത...

Read more »
 കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് കാസര്‍കോട് സ്വദേശിയായ രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ശനിയാഴ്‌ച, ഒക്‌ടോബർ 30, 2021

കൊല്ലം: കൊല്ലത്ത് വൈദ്യുത ആഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം.കാസര്‍കോട് സ്വദേശിയായ അര്‍ജുന്‍, കണ്ണൂര്‍ സ്വദേശിയായ ഇര്‍ഫാന്‍...

Read more »
മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യില്ല

ശനിയാഴ്‌ച, ഒക്‌ടോബർ 30, 2021

മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ റിലീസ് ചെയ്യില്ല. ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയപെട്ടു.  ആന്റണി പെരുമ്പാവൂർ മുന്നോട്ടുവച്ച മിനിമം ഗ്...

Read more »
 നവമാധ്യമ പ്രവർത്തകർക്ക് നവ്യാനുഭവമായി 'കോമ മീഡീയ വർക്ക് ഷോപ്പ്'

ശനിയാഴ്‌ച, ഒക്‌ടോബർ 30, 2021

കാസർകോട്: കേരള ഓൺലൈൻ മീഡീയ നവ മാധ്യ പ്രവർത്തകർക്കായി നായൻമാർമൂല ടെക്കീസ് പാർക്കിൽ സംഘടിപ്പിച്ച പരീശീലന ക്ലാസ് നവ്യാനുഭമായി ജില്ലയിലെ വിവിധ ഓ...

Read more »
വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടിയെന്ന് മന്ത്രി ആന്‍റണി രാജു

വെള്ളിയാഴ്‌ച, ഒക്‌ടോബർ 29, 2021

  തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, ലേ​ണേ​ഴ്സ് ലൈ​സ​ന്‍​സ്, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഫി​റ്റ്ന​സ് സ​ര്‍​ട...

Read more »