ആ​റു​വ​രി​പ്പാ​ത ഇ​ടി​ഞ്ഞ് സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് വീ​ണു മൂ​ന്നു കാ​റു​ക​ൾ ത​ക​ർ​ന്നു

തിങ്കളാഴ്‌ച, മേയ് 19, 2025

നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത 66ലെ ​ആ​റു​വ​രി​പ്പാ​ത ഇ​ടി​ഞ്ഞ് സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് വീ​ണു മൂ​ന്നു കാ​റു​ക​ൾ ത​ക​ർ​ന്നു. കോ​ഴി​ക്കോ...

Read more »
 കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണം:കാഞ്ഞങ്ങാട് പ്രസ്ഫോറം

തിങ്കളാഴ്‌ച, മേയ് 19, 2025

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണമെന്ന്കാഞ്ഞങ്ങാട് പ്രസ് ഫോറം ജനറൽ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസ...

Read more »
കാരുണ്യത്തിന്റെ മുഖവുമായി കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു.)

തിങ്കളാഴ്‌ച, മേയ് 19, 2025

  കാസറഗോഡ് : കാരുണ്യത്തിന്റെ സ്പർശവുമായി കേരള ജേർണലിസ്റ്റ്സ് യൂണിയൻ.  അസുഖ ബാധിതനായി കിടക്കുന്ന സഹപ്രവർത്തകന് വേണ്ടി ഒരാഴ്ചയിൽ സമാഹരിച്ചത് മ...

Read more »
 ജനിച്ച് മൂന്നാം ദിവസം തെരുവിൽ നിന്ന് ദത്തെടുത്തു വളർത്തിയ മകൾ ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ കൊന്നു

ശനിയാഴ്‌ച, മേയ് 17, 2025

ജനിച്ച് മൂന്നാം ദിവസം തെരുവിൽ നിന്ന് ദത്തെടുത്തു വളർത്തിയ മകൾ ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ കൊന്നു. ഗജപതി ജില്ലയിലെ പരാലഖേമുൻഡി ഒഡ...

Read more »
 മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത്, ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

ശനിയാഴ്‌ച, മേയ് 17, 2025

അജാനൂർ : മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി വിശുദ്ധ മക്കയിൽ പോകുന്ന  ഹജാജിമാർക്ക...

Read more »
 മടിയനിൽ പനിയെ തുടർന്ന് യുവതി മരണപ്പെട്ടു

ശനിയാഴ്‌ച, മേയ് 17, 2025

മാണിക്കോത്ത്: പനിയെ തുടർന്ന്  മടിയൻ  ബദർനഗറില  പരേതനായ ഇഎംഎസ് അന്തുമായി എന്നവരുടെ മകൾ  നസീമ 46 വയസ്സ് ഇന്ന് രാവിലെ   മരണപ്പെട്ടു. മാതാവ് സഫി...

Read more »
 വായനക്കാരുടെ തിരക്കിൽ കാഞ്ഞങ്ങാട്ടെ പുസ്തകപ്പൂരം...!

ശനിയാഴ്‌ച, മേയ് 17, 2025

കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂളിൽ നടത്തിവരുന്ന പുസ്തകോത്സവത്തിൽ വായനക്കാരുടെ തിരക്ക്. ഗ്...

Read more »
 ഷഹബാസ് വധം: കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

ശനിയാഴ്‌ച, മേയ് 17, 2025

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമ...

Read more »
 എംബിബിഎസ്‌ പരീക്ഷയിൽ ഉന്നത വിജയം നേടി കാഞ്ഞങ്ങാട് സ്വദേശിനി

ശനിയാഴ്‌ച, മേയ് 17, 2025

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിനി ഫാത്തിമ സുൽഫിയ പാലക്കി  എംബിബിഎസ്‌ അവസാന വർഷ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി.  കാഞ്ഞങ്ങാട് പാലക്കി കുട...

Read more »
 സംസ്ഥാനത്ത് അതിശക്ത മഴ; തിങ്കളാഴ്ച വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വെള്ളിയാഴ്‌ച, മേയ് 16, 2025

സംസ്ഥാനത്ത് മഴ കനക്കും. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക...

Read more »
 ഉദുമ സ്വദേശി ദുബൈയില്‍ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

വെള്ളിയാഴ്‌ച, മേയ് 16, 2025

ദുബൈ:  ഉദുമ മാങ്ങാട് അംബാപുരം റോഡില്‍ താമസിക്കുന്ന പാക്യാര മാങ്ങാടന്‍ ഹസൈനാറിന്റെയും റാഹിലയുടെയും മകന്‍ റകീബ് (25) ദുബൈയിൽ നിര്യാതനായി. ഹൃദയ...

Read more »
 ഗസ്സയിൽ അടുത്ത മാസം നല്ല കാര്യങ്ങൾ സംഭവിക്കും -ട്രംപ്​

വെള്ളിയാഴ്‌ച, മേയ് 16, 2025

അബൂദബി: അടുത്ത മാസത്തോടെ ഗസ്സയിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​. യു.എ.ഇ സന്ദർശനം അവസാനിപ്പിച്ച്​ മടങ്...

Read more »
  ഗഫൂര്‍ ഹാജി വധക്കേസില്‍ വിചാരണ ഉടന്‍; കേസ് രേഖകള്‍ ജില്ലാ കോടതിക്ക് കൈമാറി

വെള്ളിയാഴ്‌ച, മേയ് 16, 2025

ബേക്കൽ: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ കോടതിയില്‍ ഉടന്‍ ആരംഭിക്കും. കുറ്റപത്രം ...

Read more »
 കാഞ്ഞങ്ങാട്ട് സ്വകാര്യാശുപത്രിയിൽ ഡോക്ടറെയും മാനേജരെയും മര്‍ദിച്ചു: ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

വെള്ളിയാഴ്‌ച, മേയ് 16, 2025

കാഞ്ഞങ്ങാട്: സ്വകാര്യാസ്പത്രിക്ക് നേരെ അക്രമം നടത്തിയ സംഘം ഡോക്ടറെയും ആസ്പത്രി മാനേജരെയും മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട്ടെ ഐഷാല്‍ മെഡിസിറ്...

Read more »
 മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം  കലശോത്സവo മെയ് 23, 24 തീയ്യതികളിൽ

വെള്ളിയാഴ്‌ച, മേയ് 16, 2025

കാഞ്ഞങ്ങാട് : ഉത്തരമലബാറിലെ പ്രശസ്തമായ ശ്രീ മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം ഈ വർഷത്തെ കലശോത്സവത്തിന്  നാളും മുഹൂർത്തവും ജന്മ കണിശൻ വിനോദ്കപ...

Read more »
 വയനാട് റിസോർട്ടിൽ ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍

വെള്ളിയാഴ്‌ച, മേയ് 16, 2025

വയനാട്: മേപ്പാടിയിലെ തൊള്ളായിരംകണ്ടിയിൽ റിസോർട്ടിൽ ടെന്‍റ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജറും സൂപ്പർവൈസറും അറസ്റ്റിൽ. മാ...

Read more »
 മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തില്‍ ആദ്യമായി രണ്ട് വനിതകള്‍; ജനറൽ സെക്രട്ടറി ആയി പി കെ കുഞ്ഞാലിക്കുട്ടി തുടരും

വ്യാഴാഴ്‌ച, മേയ് 15, 2025

മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തില്‍ ആദ്യമായി രണ്ട് വനിതകള്‍. ജയന്തി രാജനും, ഫാത്തിമ മുസാഫറും അസിസ്റ്റന്റ് സെക്രട്ടറിമാർ. മുസ്‌ലിം ലീഗ് ദേശീയ ജ...

Read more »
 ഇന്നും നാളെയും ഇടിമിന്നലിനും മഴയ്ക്കും സാധ്യത

ചൊവ്വാഴ്ച, മേയ് 13, 2025

കാസര്‍കോട്: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വക...

Read more »
 പൈതൃകങ്ങളുടെ പൊരുൾ തേടി അവർ ബേക്കൽ കോട്ടയിലെത്തി

ചൊവ്വാഴ്ച, മേയ് 13, 2025

കാസർകോട്: വേനലവധിയെ സർഗാത്മകമായി വിനിയോഗിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, കുണിയ സ്‌കൂൾ ഓഫ് ലൈഫ്, പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്കായി ഒരുക്കിയ...

Read more »
 ചെറുവത്തൂർ ദേശീയ പാതയിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു; 3 പേർക്ക് പരുക്ക്

തിങ്കളാഴ്‌ച, മേയ് 12, 2025

ചെറുവത്തൂര്‍ മട്ടലായിയില്‍ ദേശീപാത നിര്‍മാണത്തിനിടെ കുന്നിടിഞ്ഞു വീണ് ഒരു തൊഴിലാളി മരിച്ചു. കൊല്‍ക്കത്ത സ്വദേശി മുംതാജ് മീര്‍ ആണ് മരിച്ചത്. ...

Read more »