മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു: ആലപ്പുഴയിലെ ഒരു സ്കൂളിന് 21 ദിവസം അവധി

വെള്ളിയാഴ്‌ച, ജനുവരി 23, 2026

ആലപ്പുഴ: മാരാരിക്കുളം ഗവ എല്‍പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു. കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്ക...

Read more »
ഫേസ് ക്രീം മാറ്റി വെച്ചതിന് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു; മകൾ അറസ്റ്റിൽ

വെള്ളിയാഴ്‌ച, ജനുവരി 23, 2026

ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകള്‍ അറസ്റ്റില്‍. വയനാട്ടില്‍ നിന്നാണ് കുമ്പളം പനങ്ങാട് തിട്ടയില്‍ വീ...

Read more »
 യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ വീടിന് അജ്ഞാതർ തീവച്ചു.

വെള്ളിയാഴ്‌ച, ജനുവരി 23, 2026

പരപ്പ: യുവതിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയുടെ വീടിന് അജ്ഞാതർ തീവച്ചു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. എടത്തോട് മാധവന്റെ വീടിനാണ് തീവച്ചത്....

Read more »
സി.പി.എം രക്ത സാക്ഷി ഫണ്ട് പോലും അടിച്ച് മാറ്റുന്ന കൊള്ള സംഘമായി മാറി: കെ.എം ഷാജി

വെള്ളിയാഴ്‌ച, ജനുവരി 23, 2026

കാഞ്ഞങ്ങാട്: സി.പി.എം രക്തസാക്ഷി ഫണ്ട് പോലും അടിച്ച് മാറ്റുന്ന കൊള്ള സംഘമായി മാറിയതായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. കാഞ്ഞങ്ങാട...

Read more »
സി.പി.എം കൊല്ലം ജില്ല കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ ചേർന്നു

വ്യാഴാഴ്‌ച, ജനുവരി 22, 2026

കൊല്ലം: സി.പി.എം കൊല്ലം ജില്ല കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ ചേർന്നു. 30 വർഷത്തെ സി.പി.എം ബന്ധം അവസാനിപ്പിച്ചാണ് സുജ പാർട്ടി വ...

Read more »
 ഡെപ്യൂട്ടി  തഹസിൽദാർ മാവുങ്കാലിലെ എ. പവിത്രൻ  നിര്യാതനായി

വ്യാഴാഴ്‌ച, ജനുവരി 22, 2026

കാഞ്ഞങ്ങാട് :  ഡെപ്യൂട്ടി  തഹസിൽദാർ എ. പവിത്രൻ 54 നിര്യാതനായി. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരണ...

Read more »
ക്ഷേത്ര ഉല്‍സവത്തിനിടെ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ്  യു​ട്യൂ​ബ​ര്‍ മ​രി​ച്ചു

വ്യാഴാഴ്‌ച, ജനുവരി 22, 2026

കൊ​ച്ചി: ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​ട്യൂ​ബ​ര്‍ സൂ​ര​ജ് പി​ഷാ​ര​ടി മ​രി​ച്ചു. ആ​ലു​വ ചൊ​വ...

Read more »
ടെല​ഗ്രാമിലൂടെ കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകൾ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ

വ്യാഴാഴ്‌ച, ജനുവരി 22, 2026

കുട്ടികളുടേതടക്കമുള്ള അശ്ലീല ദൃശ്യങ്ങൾ ടെലഗ്രാം വഴി വിൽപന നടത്തി ലാഭമുണ്ടാക്കിയ നിലമ്പൂർ ചുങ്കത്തറ സ്വദേശി സഫ്വാനെ (20) മലപ്പുറം സൈബർ ക്രൈം ...

Read more »
 വാർഡ് ഭരണത്തിന് ഡിജിറ്റൽ മുഖം; ‘എന്റെ വാർഡ്’ ആപ്പ് അവതരിപ്പിച്ച് ഖാലിദ് അറബിക്കാടത്ത്

വ്യാഴാഴ്‌ച, ജനുവരി 22, 2026

കാഞ്ഞങ്ങാട്: വാർഡിലെ പൊതുജനങ്ങൾക്ക് എല്ലാ സേവനങ്ങളും അറിയാനും കാര്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സഹായിക്കുന്ന ‘എന്റെ വാർഡ്’ എന്ന മൊബൈൽ...

Read more »
​ലോക കേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷെരീഫ് കൊളവയലിനെ ആദരിച്ചു

ബുധനാഴ്‌ച, ജനുവരി 21, 2026

​പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട പ്...

Read more »
ദീപക്കിന്റെ ആത്മഹത്യ; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റിൽ

ബുധനാഴ്‌ച, ജനുവരി 21, 2026

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവ...

Read more »
റെ​യി​ല്‍​വേ നി​ര്‍​മി​ച്ച റോ​ഡി​ന്‍റെ ഓ​വു​ചാ​ലി​ലേ​ക്ക് കാഞ്ഞങ്ങാട്  മീ​ന്‍​ മാ​ര്‍​ക്ക​റ്റി​ലെ മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്നു

ബുധനാഴ്‌ച, ജനുവരി 21, 2026

കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ റെ​യി​ല്‍​വേ നി​ര്‍​മി​ച്ച പു​തി​യ ഓ​വു​ചാ​ലി​ലേ​ക്കു മീ​ന്‍ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നു...

Read more »
ഷിം​ജി​ത മു​സ്ത​ഫ മം​ഗ​ളു​രു​വി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

ബുധനാഴ്‌ച, ജനുവരി 21, 2026

കോ​ഴി​ക്കോ​ട്: സ​മൂ​ഹ മാ​ധ്യ​മ അ​ധി​ക്ഷേ​പ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ലെ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ സം​സ്ഥാ​നം വി​ട്ട...

Read more »
അമ്മ അറിയാതെ കുഞ്ഞ് കുളിമുറിയിൽ കയറി, ബക്കറ്റിൽ തലകീഴായി വീണു; 2 വയസ്സുകാരന് ദാരുണാന്ത്യം

ചൊവ്വാഴ്ച, ജനുവരി 20, 2026

ആലപ്പുഴ: ചെങ്ങന്നൂരിൽ രണ്ടു വയസുകാരൻ കുളിമുറിയിലെ ബക്കറ്റില്‍ വീണു മരിച്ചു. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ് - ജിൻസി വർഗീസ് ദമ്പ...

Read more »
കേരളത്തിന് 3 പുതിയ അമൃത് ഭാരത് ട്രെയിനുകൾ, സമയക്രമം തയാറായി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ചൊവ്വാഴ്ച, ജനുവരി 20, 2026

കേരളത്തിന് അനുവദിച്ച 3 പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം തയാറായി. 23ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ...

Read more »
പൊതു വിദ്യാലയം നിലനില്‍ക്കേണ്ടതും നിലനിര്‍ത്തേണ്ടതും കാലഘട്ടത്തിന്റെ ആവശ്യം :എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ

ചൊവ്വാഴ്ച, ജനുവരി 20, 2026

കാഞ്ഞങ്ങാട്: പൊതു വിദ്യാലയം നിലനില്‍ ക്കേണ്ടതും നിലനിര്‍ ത്തേണ്ടതും കാലഘട്ടത്തി ന്റെ ആവിശ്യ മെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഹിമായത്തു...

Read more »
ബസിലെ ലൈംഗികാതിക്രമ ആരോപണം: യുവതി വിഡിയോ പങ്കുവച്ചതിനു പിന്നാലെ ജീവനൊടുക്കി യുവാവ്; ഡിജിപിക്ക് പരാതി നൽകി രാഹുൽ ഈശ്വർ

ഞായറാഴ്‌ച, ജനുവരി 18, 2026

  സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊട...

Read more »
അജാനൂര്‍ മാപ്പിള എല്‍പി സ്‌കൂളില്‍ കള്ളന്‍ കയറി; 5 ലാപ്‌ടോപ്പുകള്‍ കവർന്നു

വെള്ളിയാഴ്‌ച, ജനുവരി 16, 2026

കാഞ്ഞങ്ങാട്: അജാനൂര്‍ മാപ്പിള എല്‍പി സ്‌കൂളില്‍ കള്ളന്‍ കയറി. ഓഫീസിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ മുറിയിലുണ്ടായിരുന്ന 5 ലാപ്‌ട...

Read more »
ഒൻപതാം ക്ലാസ്‌ വിദ്യാർഥിനിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി; പതിനാറുകാരൻ പിടിയിൽ

വെള്ളിയാഴ്‌ച, ജനുവരി 16, 2026

മലപ്പുറം കരുവാരക്കുണ്ടിൽ ഒൻപതാം ക്ലാസ്‌ വിദ്യാർഥിനിയെ പതിനാറുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തി. വ്യാഴാഴ്‌ച രാവിലെ സ്‌കൂളിലേ...

Read more »
കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍

വെള്ളിയാഴ്‌ച, ജനുവരി 16, 2026

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) വെള്ളയില്‍ പ...

Read more »