കാഞ്ഞങ്ങാട്: യാത്രക്കാർക്കും ബസുകൾക്കും കയറി ഇറങ്ങാൻ കഴിയാത്ത രീതിയിൽ തകർന്നിരിക്കുകയാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി പഴയ ബസ് സ്റ്റാൻ്റ്. ബസുകൾ...
കാഞ്ഞങ്ങാട്: യാത്രക്കാർക്കും ബസുകൾക്കും കയറി ഇറങ്ങാൻ കഴിയാത്ത രീതിയിൽ തകർന്നിരിക്കുകയാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി പഴയ ബസ് സ്റ്റാൻ്റ്. ബസുകൾ...
കൂളിയങ്കാൽ: ഐ.എൻ.എൽ -ഐ.എം.സി.സി സജീവ പ്രവർത്തകൻ ആയിരുന്ന ബിസി അഷ്‌റഫിന്റെ കുടുംബത്തിനുള്ള ഐ.എം.സി.സി ധനസഹായം കൈമാറി. അഷ്‌റഫിനെ അറിയുന്ന ...
നീലേശ്വരം: ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശം പാലിച്ച് ഈ വർഷത്തെ സാർവ്വജനിക ഗണേശോത്സവം പേരോൽ ശ്രീ സാർവ്വജനിക സേവാ ട്രസ്റ്റിൻ്റെ ആഭിമുഖ...
കാസര്‍കോട്:പെരുമ്പള പുഴയില്‍ തോണി മറിഞ്ഞ് കാണാതായ നിയാസിന്റെ മൃതദേഹം പെരുമ്പള പാലത്തിന് സമീപം കണ്ടെത്തി കുന്നുമ്മല്‍ നാസറിന്റെ മകന്‍ റി...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന...
ചിലരുടെ ഹൃദയത്തിൽ സ്നേഹം, കാരുണ്യം, ദയാ വായ്പ്, നടുക്കടലിൽ അകപ്പെട്ടവരെ പോലും സ്വന്തം ജീവൻ നൽകിയും രക്ഷിക്കുക, ഈ വിധ സേവന സന്നദ്ധത കാണുക പ...
കാഞ്ഞങ്ങാട്: ഹിജ്റ പുതു വർഷാരംഭത്തോടനുബന്ധിച്ച് അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാല്യു എഡുക്കേഷൻ ഡിപ്പാർട്ട്മെന്റിനു കീഴിൽ നടന്ന ഹാപ്പി അവ്വൽ...
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ...
ബങ്കളം: ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 396 ആം റാങ്ക് നേടി ജില്ലയുടെ അഭിമാനമായ മാറിയ ബങ്കളം സ്വദേശി ഷഹീൻ സിയെ എസ് കെ എസ് എസ് എഫ് ജില്ല നേ...
ഉദുമ: ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്ത് 20 ന് സദ്ഭാവന ദിനമായി ആചരിച്ചു. ഉദുമ ബ്ലോക...
കാസർകോട്: സ്‌കൂള്‍ തലം മുതല്‍ ബിരുദ, ബിരുദാനന്തര, പ്രൊഫഖംന്റ തലം വരെയുള്ള ഒ.ബി.സി. മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക...
കാസർകോട്: ജില്ലയില്‍ മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും കോവിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കുമെന്ന്ജി...
കാഞ്ഞങ്ങാട്: മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ ക്ലിനിക്കൽ വൈറോളജി കോഴ്‌സിലേക്ക് കാഞ്ഞങ്ങാട് സ്വദേശി പ്രവേശനം നേടി. അതിഞ്ഞാലിൽ താമസി...
കാഞ്ഞങ്ങാട്: മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗങ്ങളിൽ വലിയ മുന്നേറ്റം നടത്തിയ സൗത്ത് ചിത്താരി രിഫായി യൂത്ത് സെന്റര് പുത...
കോവിഡ് രണ്ടാം ഘട്ടത്തില്‍ ഏറ്റവും അധികം രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് എന്‍.എച്ച്.എം മുഖേന 20 ലക്ഷം രൂപ ല...
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം തുടരാനാവുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ ഡി...
നീലേശ്വരം: മുസ്ലിംലീഗ് ദേശീയ സമിതി അംഗം എ ഹമീദ് ഹാജിയുടെ മകളുടെ ഭര്‍ത്താവ് നീലേശ്വരം കോട്ടപ്പുറം സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു.കോട്ടപ്...
കാസർകോട്: ജില്ലയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെയും അസിസ്റ്റന്റ് എഞ്ചിനീയർമാരുടെയും ഒഴിവ...
ജനീവ: കൊറോണ വൈറസിന്റെ പ്രധാനവാഹകര്‍ ചെറുപ്പക്കാരാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ രോഗ ബാധിതരാകുന്നത് കൂടുതലും യുവാക...
ചിത്താരി : കൊറോണയിൽ കോറന്റൈനിലായ പ്രവാസികളെയും പ്രദേശ വാസികളെയും ജാതി മത രാഷ്ട്രീയ വിത്യാസമില്ലാതെ രാപ്പകൽ സേവന രംഗത്ത് കർമ്മ നിരതനായി നിസ...