കാസർകോട് പൊവ്വലിൽ മകൻ ഉമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി

ചൊവ്വാഴ്ച, സെപ്റ്റംബർ 17, 2024

കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊവ്വലിൽ മാതാവിനെ മകൻ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു എതിർ വശത്തുള...

Read more »
 യാ​ത്രാ​സ​മ​യം 70 ശ​ത​മാ​നം വ​രെ കു​റ​യും; ദു​ബൈയിൽ ര​ണ്ട്​ പ്ര​ധാ​ന പാ​ല​ങ്ങ​ൾ കൂ​ടി തു​റ​ന്നു

ചൊവ്വാഴ്ച, സെപ്റ്റംബർ 17, 2024

ദു​ബൈ: ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ര​ണ്ട്​ പ്ര​ധാ​ന മേ​ൽ​പാ...

Read more »
 വിഎച്ച്പി സംഘടിപ്പിച്ച രഹസ്യ യോഗത്തില്‍ സര്‍വീസിലുള്ള ജഡ്ജിമാരും; ചിത്രം പുറത്തുവന്നത് അബദ്ധത്തില്‍

ചൊവ്വാഴ്ച, സെപ്റ്റംബർ 17, 2024

ന്യൂഡല്‍ഹി: സംഘപരിവാര സംഘടനയായ വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) ഡല്‍ഹിയില്‍ സംഘടിപ്പിച്ച ജഡ്ജിമാരുടെ യോഗത്തില്‍ സര്‍വീസിലുള്ള ജഡ്ജിമാരും പങ്ക...

Read more »
  ഇളയമ്മയ്ക്ക് കരള്‍ ദാനം നല്‍കിയ കോളേജ് അധ്യാപിക മരണപ്പെട്ടു

ചൊവ്വാഴ്ച, സെപ്റ്റംബർ 17, 2024

ഇളയമ്മയ്ക്ക് കരള്‍ ദാനം ചെയ്ത കോളേജ് അധ്യാപിക ശസ്ത്രക്രിയ കഴിഞ്ഞ് 12 ദിവസത്തിന് ശേഷം മരണപ്പെട്ടു. മംഗളൂരു ശ്രീനിവാസ കോളേജിലെ ലക്ചററായ കരിങ്ക...

Read more »
 5 വർഷത്തിനുള്ളിൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; നീക്കങ്ങൾ സജീവമാക്കി കേന്ദ്രം

തിങ്കളാഴ്‌ച, സെപ്റ്റംബർ 16, 2024

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മൂന്നാം മോദി സർക്കാരിന്റെ കാലാവധി തീരും മുമ്പ് നടപ്പാക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്....

Read more »
 നിവര്‍ന്ന് നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത വയോധികയെ ക്രൂരമായി പീഡിപ്പിച്ചു; 73 കാരി ആശുപത്രിയില്‍, യുവാവ് അറസ്റ്റില്‍

തിങ്കളാഴ്‌ച, സെപ്റ്റംബർ 16, 2024

കൊല്ലം: വൃദ്ധയെ കൊല്ലത്ത് അതിക്രൂ രമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തങ്കശ്ശേരി കുളപ്പറമ്പ് ജോമോന്‍ വില്ലയില്‍ ജോസഫിനെ(33)യാണ് പൊലീസ് അറസ...

Read more »
 ഓണക്കാലത്തെ മദ്യവില്‍പനയില്‍ ഇടിവ്; കഴി‍ഞ്ഞ വര്‍ഷത്തെക്കാള്‍ 14 കോടി രൂപയുടെ കുറവ്

ഞായറാഴ്‌ച, സെപ്റ്റംബർ 15, 2024

ഓണക്കാലത്തെ മദ്യവിൽപനയിൽ ഇക്കുറി ഇടിവ് രേഖപ്പെടുത്തി. കഴി‍ഞ്ഞ വർഷത്തെക്കാൾ 14 കോടി രൂപയുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അ...

Read more »
 പാലക്കുന്ന് ബട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

ഞായറാഴ്‌ച, സെപ്റ്റംബർ 15, 2024

പാലക്കുന്ന്: ബട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഐടിഐ വിദ്യാർത്ഥി  മരിച്ചു. ഒപ്പം സഞ്ചരിച്ച സുഹൃത്തിന് ഗുരുതര പരിക്ക്. ആറാട്ട് കടവ് വെട...

Read more »
 ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണുമരിച്ചു

ഞായറാഴ്‌ച, സെപ്റ്റംബർ 15, 2024

മലപ്പുറത്ത് ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു. മലപ്പുറം കോട്ടക്കല്‍ കോഴിച്ചെനയില്‍ ആണ് സംഭവം. എടരിക്കോട് പെരുമണ്ണ കുന്നായ വീ...

Read more »
തീറ്റ മത്സരത്തിനിടെ ദാരുണാന്ത്യം; ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി 50കാരൻ മരിച്ചു

ശനിയാഴ്‌ച, സെപ്റ്റംബർ 14, 2024

തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരണം. പാലക്കാട് കഞ്ചിക്കോട് സ്വദേശി ബി സുരേഷ്(50) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പി...

Read more »
കാഞ്ഞങ്ങാട് മൂന്നുപേർ ട്രെയിൻ തട്ടി മരിച്ചു

ശനിയാഴ്‌ച, സെപ്റ്റംബർ 14, 2024

  കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ മൂന്ന് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ സ്ത്രീകളാണ് ...

Read more »
നെല്ലിക്കുന്ന് ദാറുൽ ഹുനഫാ ഹിഫ്ള് കോളേജ്  'മീലാദ് ഫെസ്റ്റ് ' ലോഗോ  പ്രകാശനം ചെയ്തു

ശനിയാഴ്‌ച, സെപ്റ്റംബർ 14, 2024

 നെല്ലിക്കുന്ന്ദാറുൽ ഹുനഫാ ഹിഫ്ള് കോളേജ് 'മീലാദ് ഫെസ്റ്റ് ' ലോഗോ പ്രകാശനം ചെയ്തു. നെല്ലിക്കുന്ന് ദാറുൽ ഹുനഫാ ഹിഫ്ള് കോളേജ് വിദ്യാർത്...

Read more »
നീലേശ്വരം കോട്ടപ്പുറത്തെ എൽബി ദൈനബി  നിര്യാതയായി

ശനിയാഴ്‌ച, സെപ്റ്റംബർ 14, 2024

 നീലേശ്വരം: കോട്ടപ്പുറം പരേതനായ ഇകെസി അബ്ദുൽ റഹ്മാൻ ഹാജിയുടെ ഭാര്യയും, ജില്ലാ മുസ്ലിംലീഗ്‌ വർക്കിംഗ് കമ്മിറ്റി‌ മെമ്പറും, നീലേശ്വരം മുനിസിപ്...

Read more »
ബേക്കൽ മൗവ്വലിൽ മാർബിൾ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരണപ്പെട്ടു

വെള്ളിയാഴ്‌ച, സെപ്റ്റംബർ 13, 2024

  കാഞ്ഞങ്ങാട് : ലോറിയിൽ നിന്നുംമറ്റൊരു ലോറിയിലേക്ക് മാറ്റുന്നതിനിടെ മാർബിൾദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബേക്കൽ മൗവ്വല...

Read more »
എം ബി ഖദീജയുടെ നിര്യാണത്തിൽ കാഞ്ഞങ്ങാട് യതീംഖാന കമ്മിറ്റി അനുശോചിച്ചു

വ്യാഴാഴ്‌ച, സെപ്റ്റംബർ 12, 2024

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ കുടുംബാംഗം എം ബി ഖദീജയുടെ നിര്യാണത്തിൽ കാഞ്ഞങ്ങാട് യതീംഖാന കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി....

Read more »
സീതാറാം യെച്ചൂരി വിടവാങ്ങി

വ്യാഴാഴ്‌ച, സെപ്റ്റംബർ 12, 2024

  സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡെല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന...

Read more »
 പടന്നക്കാട് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ബുധനാഴ്‌ച, സെപ്റ്റംബർ 11, 2024

കാഞ്ഞങ്ങാട് : പടന്നക്കാട് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് ക്വാർട്ടേഴ്സിൽ താമസിക്കുന്നകർണ്ണാടക സ്വദേശി വിജയ്‌ 25 ...

Read more »
 ഓണക്കാലത്തോടനുബന്ധിച്ച് പൊതു വിപണിയില്‍ നടത്തിയ പരിശോധനയിൽ 15 കടകളില്‍ ക്രമക്കേട് കണ്ടെത്തി

ബുധനാഴ്‌ച, സെപ്റ്റംബർ 11, 2024

കാസർകോട്: ഓണക്കാലത്തോടനുബന്ധിച്ച് കാസര്‍കോട് മാര്‍ക്കറ്റിലെ 36 കടകളില്‍ റവന്യൂ വകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും ...

Read more »
 ഹൊസ്ദുർഗ് പോലീസിന്റെ ഹോപ്പിന് പഠന സാമഗ്രികൾ നൽകി കാഞ്ഞങ്ങാട് കൂളിക്കാട് സെറാമിക് ഹൗസ്

ബുധനാഴ്‌ച, സെപ്റ്റംബർ 11, 2024

കാഞ്ഞങ്ങാട്: എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ തോറ്റവരെയും പാതിവഴിയില്‍ പഠനം മുടങ്ങിയവരെയും കണ്ടെത്തി പഠനം തുടരാനും പരീക്ഷയെഴുതാനും പ്ര...

Read more »
 ബേക്കൽ ഇൽയാസ് നഗറിലെ ബി.കെ. അബ്ദുള്ള ഹാജി നിര്യാതനായി

ചൊവ്വാഴ്ച, സെപ്റ്റംബർ 10, 2024

ബേക്കൽ: പ്രമുഖ കുടുംബാംഗവും മത രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ സജീവ സന്നിധ്യവുമായിരുന്ന ബി കെ അബ്ദുള്ള ഹാജി (84) നിര്യാതനായി. ബേക്കൽ ഇൽയാസ് മുസ...

Read more »