വി.പി.പി മുസ്തഫയും ഇ. പത്മാവതിയും സിജിമാത്യുവും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റില്‍

ബുധനാഴ്‌ച, ഏപ്രിൽ 16, 2025

കാസര്‍കോട്: സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് വി പി പി മുസ്തഫ തിരിച്ചെത്തി. സിജി മാത്യു, ഇ. പത്മാവതി എന്നിവരെ പുതുമുഖങ്ങളായി ഉൾപ...

Read more »
 കാഞ്ഞങ്ങാട് ടൗണിലേക്ക് പോയ മാണിക്കോത്തെ യുവതിയെ കാണാതായതായി പരാതി

ചൊവ്വാഴ്ച, ഏപ്രിൽ 15, 2025

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. സഹോദരന്റെ പരാതിയിന്മേല്‍ ഹൊസ്ദുര്‍ഗ് പൊ...

Read more »
 അതിഞ്ഞാൽ ഉമരിയ്യ കോളേജ്: ലോഗോ പ്രകാശനം ചെയ്തു

ചൊവ്വാഴ്ച, ഏപ്രിൽ 15, 2025

അജാനൂർ: അതിഞ്ഞാൽ മുസ്ലിം ജമാഅത്തിൻ്റെ കീഴിൽ പുതുതായി ആരംഭിക്കുന്ന ഉമരിയ്യ തർഖിയ്യത്തുൽ ഹുഫാള് കോളേജിൻ്റെ ലോഗോ ജമാഅത്ത് ഖത്തർ ശാഖ പ്രസിഡന്റ് ...

Read more »
 ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് 2025ന് ഉജ്ജ്വല പരിസമാപ്തി

ചൊവ്വാഴ്ച, ഏപ്രിൽ 15, 2025

കാഞ്ഞങ്ങാട്: മർഹും ടി അബൂബക്കർ മുസ്ലിയാർ നഗറിൽകഴിഞ്ഞ 8 മുതൽ ആരംഭിച്ച ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് 2025 സമാപിച്ചു. സമാപന സമ്മേളനം കാഞ്ഞങ്ങാട...

Read more »
 സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിങ്കളാഴ്‌ച, ഏപ്രിൽ 14, 2025

സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി സംസ്ഥാനത്ത് 10 ജില്ലകളിൽ ഓ...

Read more »
ലണ്ടനിൽ ഉപരി പഠനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ സർഫാസ് സി കെ യെ ഫ്രണ്ട്സ് തെക്കേപ്പുറം അനുമോദിച്ചു

തിങ്കളാഴ്‌ച, ഏപ്രിൽ 14, 2025

  കാഞ്ഞങ്ങാട്: ലണ്ടനിലെ റിച്ച്മണ്ട് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിൽ നിന്ന് എം എസ് സി - ഐ ബി എം പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ അജാനൂ...

Read more »
 ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന് സ്വര്‍ണവില

ശനിയാഴ്‌ച, ഏപ്രിൽ 12, 2025

ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന് സ്വര്‍ണവില. ശനിയാഴ്ച സ്വര്‍ണത്തിന് 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ 70,160 രൂപയിലാണ് വ്യാപാരം നടക...

Read more »
 ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും ഷോ ഓഫ്; ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന്  ജസ്‌ന സലീമിനെതിരേ കേസ്

ശനിയാഴ്‌ച, ഏപ്രിൽ 12, 2025

തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്‌ന സലീമിനെതിരേ കേസെടുത്ത് പോലീസ്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ ...

Read more »
 എയര്‍ ഇന്ത്യ വിമാനം ലാന്റ് ചെയ്തതിന് തൊട്ടുപിന്നാലെ പൈലറ്റ് മരിച്ചു

വ്യാഴാഴ്‌ച, ഏപ്രിൽ 10, 2025

ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ര വിമാനത്താവളത്തില്‍ വിമാനം ലാന്റ് ചെ്ത ഉടനെ പൈലറ്റ് മരിച്ചു. ശ്രീനഗര്‍-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ...

Read more »
 അടിച്ചുകേറി സ്വര്‍ണവില; ഇടിഞ്ഞതൊക്കെ തിരിച്ചുകയറി, ഇന്നത്തെ വര്‍ധനവ് 2160 രൂപ

വ്യാഴാഴ്‌ച, ഏപ്രിൽ 10, 2025

യുഎസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ് യുദ്ധം അടക്കമുള്ള പ്രതിഭാസങ്ങളെ തുടര്‍ന്ന് കേരളത്തില്‍ ഇടിഞ്ഞ സ്വര്‍ണനിരക്ക് ഒറ്റയടിക്ക് അടിച്ചുകേറി. നാല...

Read more »
വീട്ടിലെ പ്രസവത്തിനിടെ മരണം; പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയിൽ

വ്യാഴാഴ്‌ച, ഏപ്രിൽ 10, 2025

  മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച ഒതുക്കു...

Read more »
 ഓടിക്കൊണ്ടിരിക്കെ കാഞ്ഞങ്ങാട്ട് കാറിനു തീപിടിച്ചു

ബുധനാഴ്‌ച, ഏപ്രിൽ 09, 2025

കാഞ്ഞങ്ങാട് :അലാമിപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. പുതിയ ബസ് സ്റ്റാൻ്റിന് സമീപം ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭ...

Read more »
 മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലി; കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നും 1500 പേരെ  പങ്കെടുപ്പിക്കുമെന്ന് മണ്ഡലം മുസ്‌ലിം ലീഗ്

ബുധനാഴ്‌ച, ഏപ്രിൽ 09, 2025

 കാഞ്ഞങ്ങാട്:ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ അടക്കം ലംഘിച്ചു കൊണ്ട് വിചാരധാരയുടെ പ്രയോഗവത്കരണം വിളംബരം ചെയ്ത് മോഡീ ഗവണ്മെന്റ് പാസാക്...

Read more »
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീനെയും ടികെ പൂക്കോയ തങ്ങളെയും ഇഡി അറസ്റ്റുചെയ്തു

ബുധനാഴ്‌ച, ഏപ്രിൽ 09, 2025

  കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായിരുന്ന എംസി കമറുദ്ദീനെയും മുസ്ലീംലീ...

Read more »
 പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്

ബുധനാഴ്‌ച, ഏപ്രിൽ 09, 2025

അജാനൂർ: 2024 - 25 സമ്പത്തിക വർഷം പ്ലാൻ ഫണ്ട് ഇനത്തിൽ ലഭിച്ച മുഴുവൻ തുകയും ചെലവഴിച്ച്  പദ്ധതി നിർവഹണത്തിലും കൈയ്യടി നേടിയിരിക്കുകയാണ് അജാനൂർ ...

Read more »
 അ​പ്ര​തീ​ക്ഷി​ത​മാ​യി​ എ​ത്തി​യ വേ​ന​ൽ​മ​ഴ; മുക്കൂട് വീടിന് മുകളിൽ പാകിയിരുന്ന ഓടുകൾ പറന്നുപോയി; മടിയനിൽ കടകളിൽ വെള്ളം കയറി

ബുധനാഴ്‌ച, ഏപ്രിൽ 09, 2025

കാഞ്ഞങ്ങാട്: അ​പ്ര​തീ​ക്ഷി​ത​മാ​യി​ എ​ത്തി​യ വേ​ന​ൽ​മ​ഴ കാസർകോട് ജില്ലയിൽ കനത്ത ന​ഷ്ട​മു​ണ്ടാ​ക്കി. മ​ല​യോ​ര മേ​ഖ​ല​യു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ...

Read more »
 ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ്  2025ന് തുടക്കമായി

ബുധനാഴ്‌ച, ഏപ്രിൽ 09, 2025

കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് 2025ന് തുടക്കമായി. ടി അബൂബക്കർ മുസ്ലിയാർ നഗരിയിൽ വെച്ച്  ഏപ്രില്‍ 14 വരെ  വിവി...

Read more »
 പാറപ്പള്ളി മഖാം ഉറൂസ് ഏപ്രിൽ 17ന് തുടങ്ങും; ഓഫീസ് ഉദ്ഘാടനവും ഫണ്ട് കൈമാറ്റവും നടത്തി

ബുധനാഴ്‌ച, ഏപ്രിൽ 09, 2025

 *അമ്പലത്തറ:* പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് ഏപ്രിൽ17ന്ആരംഭിക്കും. ഉറൂസ് ആഘോഷ കമ്മിറ്റി  ഓഫീസ് ഉദ്ഘാടനവും ഉറൂസിൻ്റെ സമാപന ദിവസം നൽകുന്ന ഭ...

Read more »
കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഏപ്രിൽ 10 മുതൽ തിരുവനന്തപുരത്ത്

ചൊവ്വാഴ്ച, ഏപ്രിൽ 08, 2025

  തിരുവനന്തപുരം: സിൽവർ ജൂബിലി നിറവിലെത്തിയ കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ഒമ്പതാം സംസ്ഥാന സമ്മേളനം ഏപ്രിൽ 10 മുതൽ 12 വരെ തിരുവനന്തപുര...

Read more »
 കേരളത്തില്‍ ഇന്നും സ്വര്‍ണവില താഴേക്ക്, നാലുദിവസത്തിനിടെ കുറഞ്ഞത് 2,500 രൂപ.

ചൊവ്വാഴ്ച, ഏപ്രിൽ 08, 2025

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണാഭരണം വാങ്ങിക്കൂട്ടാന്‍ പറ്റിയ സമയമാണിത്. കാരണം നാലുദിവസത്തിനിടെ 2,500 ഓളം രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്....

Read more »