മുസ്ലിം ലീഗ് സീറ്റുകളുടെ കാര്യത്തിൽ ചരിത്രപരമായ നേട്ടമുണ്ടാക്കും; ആനുപാതികമായി മന്ത്രിസ്ഥാനം ചോദിക്കും; പി എം എ സലാം

ചൊവ്വാഴ്ച, ഏപ്രിൽ 14, 2026

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി...

Read more »
 കള്ളനെ പിടിക്കാൻ വെച്ച ക്യാമറ കള്ളൻ തൂക്കി; കൊണ്ടുപോയത് 10 ലക്ഷം വിലവരുന്ന 7 ക്യാമറകൾ

ചൊവ്വാഴ്ച, ഏപ്രിൽ 14, 2026

റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മംഗലപുരം ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടാക്കൾ കവർന്നു. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർ...

Read more »
'ഹോർമുസ് കടലിടുക്ക് ഇന്ത്യക്കായി തുറന്നിട്ടിരിക്കുന്നു; ഇന്ത്യൻ ടാങ്കറുകളിൽ നിന്ന് ടോൾ ഈടാക്കുന്നില്ല' ഇറാൻ സ്ഥാനപതി

ചൊവ്വാഴ്ച, ഏപ്രിൽ 14, 2026

ഇറാനുമായുള്ള ഇടപാടുകൾക്ക് പണം നൽകുന്ന കപ്പലുകളെ തടയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, ഹോർമുസ് കടലിടുക്ക് ...

Read more »
മതമൈത്രിയുടെ മഹാമേളം: പാറപ്പള്ളി മഖാം ഉറൂസ് നാളെ തുടങ്ങും

ചൊവ്വാഴ്ച, ഏപ്രിൽ 14, 2026

അമ്പലത്തറ:ഉത്തര കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ, പ്രസിദ്ധവും മത മൈത്രീയുടെ പ്രതീകവുമായ പാറപള്ളി മഖാം ഉറൂസ്നാളെഏപ്രിൽ15 മുതല...

Read more »
മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട 19കാരനെതിരെ കേസ്

തിങ്കളാഴ്‌ച, ഏപ്രിൽ 13, 2026

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട 19കാരനെതിരെ പോലീസ് കേസെടുത്തു. 'സ്വർണക്കള്ളൻ' എന്ന അടിക്കുറിപ്പോടെ മുഖ്...

Read more »
അ​ന്തി​മ ക​ണ​ക്കി​ൽ മാ​റ്റ​മു​ണ്ടാ​കും; സം​സ്ഥാ​ന​ത്ത് 79.63% പോ​ളിം​ഗ്

തിങ്കളാഴ്‌ച, ഏപ്രിൽ 13, 2026

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 79.63 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ. ഇ.വി.എമ്മും തപാലു...

Read more »
നവീകരിച്ച പുതിയകോട്ട ഹോസ്ദുർഗ്ഗ് ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു

തിങ്കളാഴ്‌ച, ഏപ്രിൽ 13, 2026

കാഞ്ഞങ്ങാട് നവീകരിച്ച ഹോസ്ദുർഗ്ഗ് ജുമാ മസ്ജിദ്  ഏപ്രിൽ 13 വരെ നടക്കുന്ന കാഞ്ഞങ്ങാട് പുതിയ കോട്ട മഖാം ഉറൂസ് വേദിയിൽ പാണക്കാട് മുനവ്വറലി ശിഹാബ...

Read more »
 അരയാൽ അഖിലേന്ത്യ സെവൻസ് ഫ്ളഡ്ലൈറ്റ് ടൂർണമെന്റിന് ഗംഭീര തുടക്കം

തിങ്കളാഴ്‌ച, ഏപ്രിൽ 13, 2026

കാഞ്ഞങ്ങാട് :  അതിഞ്ഞാൽ അരയാൽ ബ്രദേർസ് ആതി ഥേയത്വമരുളുന്ന  എസ്.എഫ്.എ അംഗീകൃത രണ്ടാമത് മൻസൂർ ഹോസ്പിറ്റൽ പ്രൈസ് മണിക്കും പൂച്ചക്കാട് അന്തുമാൻ ...

Read more »
‘മലപ്പുറത്ത് സ്ട്രോങ് റൂം തുറന്നു’; ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് യുഡിഎഫ്

ശനിയാഴ്‌ച, ഏപ്രിൽ 11, 2026

മലപ്പുറത്തെ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ കലക്ടറുടെ നിർദ്ദേശം. ഉപയോഗിക്കാത്ത റിസർവ് വോട്ടിംഗ...

Read more »
ആന കുത്തിയാലും ഇളകാത്ത 50 സീറ്റുകള്‍; പിന്നെ വേണ്ടത് വെറും 22; എല്‍ഡിഎഫ് തുടര്‍ഭരണ സാധ്യത കണക്ക് കൂട്ടുന്നത് ഇങ്ങനെ

ശനിയാഴ്‌ച, ഏപ്രിൽ 11, 2026

എങ്ങിനെ കണക്ക് കൂട്ടിയാലും മിനിമം സീറ്റുകളില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് കണക്കുകള്‍ നിരത്തി എല്‍ഡിഎഫ്. ഏത് കൊടുങ്കാറ്റിലും ഉലയാത്ത തങ്ങളുടെ മണ...

Read more »
പാറപ്പള്ളി മഖാം ഉറൂസ്: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ഫണ്ട് കൈമാറ്റവും നടത്തി

ശനിയാഴ്‌ച, ഏപ്രിൽ 11, 2026

കാഞ്ഞങ്ങാട് : ഏപ്രിൽ 15 മുതൽ 20 വരെ നടത്തപ്പെടുന്ന ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിൻ്റെ സ്വാഗതസംഘം ഓഫീസിൻ്റെ ഉദ്ഘാടനം ജമാഅത്ത് ട്രഷറ...

Read more »
ഗോൾ മഴയ്ക്ക് കൗണ്ട് ഡൗൺ! കാഞ്ഞങ്ങാട് ഇന്ന് മുതൽ ഫുട്ബോൾ ആവേശത്തിൽ

ശനിയാഴ്‌ച, ഏപ്രിൽ 11, 2026

കാഞ്ഞങ്ങാട്: അതിഞ്ഞാൽ അരയാൽ ബ്രദേഴ്സ് അതിഥ്യയേത്വമരുളുന്ന എസ്.എഫ്.എ അംഗീകൃതഅഖിലേന്ത്യ സെവൻസ് ഇന്ന് മുതൽ എം.ബി.എം ഫ്ളഡ് ലൈറ്റ് ഗ്രൗണ്ട് അതിഞ്...

Read more »
ഉദുമ ജയിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടും; ബാലകൃഷ്ണന്‍ പെരിയയുടെ എഫ് ബി പോസ്റ്റ് മിനുട്ടുകള്‍ക്കകം പിന്‍വലിച്ചു

വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2026

കാഞ്ഞങ്ങാട്: കേരളത്തില്‍ യുഡിഎഫ് ജയിക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന് ഉദുമയായിരിക്കുമെന്നും ഉദുമയില്‍ കോണ്‍ഗ്രസ് ജയിച്ചില്ലെങ്കില്‍ താന്‍ പാര്‍ട്ട...

Read more »
അഖിൽ മാരാരുടെ ആറുലക്ഷം ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജ് പോലീസ് പൂട്ടിച്ചു

വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2026

ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള തന്റെ ഫെയ്സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്തെന്ന ആരോപണവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. തന്‍...

Read more »
ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് വൻ പ്രഹരം; 200 മില്യൺ ഡോളറിന്റെ ഡ്രോൺ അപ്രത്യക്ഷമായി

വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2026

ന്യൂഡൽഹി | ഹോർമുസ് കടലിടുക്കിന് മുകളിൽ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന അമേരിക്കൻ നാവികസേനയുടെ അത്യാധുനിക ഡ്രോൺ എം ക്യൂ 4സി ട്രൈറ്റൺ കാണാതായി. ...

Read more »
പൂച്ചക്കാട് റോഡിനു കുറുകെ ഓടിയ പോത്തിനെ ഇടിച്ച് ആംബുലന്‍സ് തകര്‍ന്നു

വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2026

ബേക്കൽ: റോഡിനു കുറുകെ ഓടിയ പോത്തിനെ ഇടിച്ച് ആംബുലന്‍സ് തകര്‍ന്നു വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പള്ളിക്കര, പൂച്ചക്കാട് കെഎസ്ടിപി റോഡിലാ...

Read more »
 വൈറൽ കുംഭമേള പെൺകുട്ടി മൈനർ; ജനന സർട്ടിഫിക്കറ്റ് വ്യാജം; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ

വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2026

ഇന്റർനെറ്റിൽ തരംഗമായി മാറിയ പ്രണയകഥയിലെ നായികയും കേരളത്തിൽ വിവാഹിതയുമായ വൈറൽ കുംഭമേള പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തു...

Read more »
ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2026

ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. തൃശൂർ‌ വെങ്ങിണിശ്ശേരി തേറാട...

Read more »
ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് ലീ​ഗി​ന് അ​ർ​ഹ​ത​യു​ണ്ട്; അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ക്കി​ല്ലെ​ന്ന് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍

വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2026

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്നെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. സി.എച്ച്. മുഹമ്മദ്...

Read more »
വിവാഹ ബ്രോ​ക്ക​ർ​ക്ക് ഫീ​സ് ന​ൽ​കി​യി​ല്ല; ന​വ​വ​ര​ന് വെ​ട്ടേ​റ്റു

ചൊവ്വാഴ്ച, ഏപ്രിൽ 07, 2026

കാ​സ​ർ​ഗോ​ഡ്: ബ്രോ​ക്ക​ർ ഫീ​സ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ന​വ​വ​ര​നെ ക​ല്ല്യാ​ണ ബ്രോ​ക്ക​ർ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കാ​സ​ർ​ഗോ​...

Read more »