കാസർകോട്: ബേക്കല്‍ കോട്ട സെപ്തംബര്‍ 21 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കോവിസ്...
കാസർകോട്: ബേക്കല്‍ കോട്ട സെപ്തംബര്‍ 21 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കോവിസ്...
അറബിക്കടലിലെ ന്യൂനമര്ദപ്പാത്തിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ മാസം 14 വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട...
തിരുവനന്തപുരം പാറശ്ശാലയിൽ പാർട്ടി ഓഫീസിനായി ഏറ്റെടുത്ത കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട ആശ വർക്കറായ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പു...
നികുതി വെട്ടിപ്പ് കേസിൽ സംഗീതസംവിധായകൻ എആർ റഹ്മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ആദായ നികുതി വകുപ്പ് നൽകിയ അപ്പീലിലാണ് മദ്രാസ് ഹൈക്കോ...
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വയം തൊഴിൽ വായ്പാ പദ്ധതിയുമായി സാമൂഹ്യ നീതി വകുപ്പ്. നിലവില്‍ സംസ്ഥാനത...
കൊവിഡ് രോഗികളിൽ രണ്ടാംഘട്ട മരുന്നുപരീക്ഷണം നടത്താൻ കൊച്ചി ആസ്ഥാനമായ കമ്പനിക്ക് അനുമതി. മരുന്നുഗവേഷണ സ്ഥാപനമായ പിഎൻബി വെസ്പെർ ലൈഫ് സയൻസ് എ...
തിരുവനന്തപുരം ചിറയന്‍കീഴില്‍ മന്ത്രവാദത്തിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍....
പള്ളിക്കര : ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന പ്രകൃയയുടെ ഹിയറിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ച...
കൊച്ചി: കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കാൻ ആഹ്വാനം ചെയ്ത വാട്ട്സ് ആപ് കൂട്ടായ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. മാസ്ക് ഉപേക്ഷിക്കണമെന്നും സാമൂഹി...
അഹമ്മദാബാദ്: മാസങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ടയാൾ 'ജീവനോടെ' വീട്ടിൽ തിരിച്ചെത്തിയതിന്റെ ഞെട്ടലിലാണ് ഒരു നാട്. അതേ ആളെ കൊലപ്പെടുത്ത...
തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 28-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതില് കേന്ദ്രത്തിനെതിരെ വ്യവസായ വകുപ്പ് മ...
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ഒരു സമിതിയെ നിയോഗിച്ച് കൃത്യമായി മേൽനോട്ടം വഹിക്കണമെന്നും നിർദ...
ദില്ലി: വായ്പാ മൊറട്ടോറിയം സെപ്റ്റംബര്‍ 28 വരെ നീട്ടി സുപ്രീം കോടതി. മൊറട്ടോറിയം കാലയളവില്‍ പലിശ ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളി...
കാസര്‍കോട്: ജില്ലയില്‍ ഇന്ന് 140 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 138 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍...
കാല്‍ഗറി: ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മാസ്ക് ധരിക്കാത്തതിനെ തുടര്‍ന്ന് കനേഡിയന്‍ വിമാനം റദ്ദാക്കി. കാല്‍ഗറിയില്‍ നിന്നും ടൊറന്റോയിലേക്ക്...
എം.സി. കമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതൃത്വത്തിന്റെ ഇടപെടല്‍. ആറ് മാസത്തിനകം നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്ന് ലീഗ് ...
ചിത്താരി : കോറോണയെത്തുടർന്നു സ്കൂളുകൾ തുറക്കാതെ നടത്തുന്ന ഓൺലൈൻ ക്ലാസുകൾക്കു പഠിക്കാനാവശ്യമായ ടി വി ഇല്ലാത്തതിനാൽ പഠിത്തം മുടങ്ങിയ ഒരു...
കാസര്‍കോട്: ആതുരസേവന രംഗത്ത് മുന്തിയ ചികിത്സക്ക് വേണ്ടി കേഴുന്ന കാസര്‍കോടിന് ടാറ്റാ ഗ്രൂപ്പ് സമ്മാനിച്ച കോവിഡ് ആസ്പത്രി ഇന്ന് നട്ടുച്ചക്...
പടന്നക്കാട്: വരും കാലങ്ങളിൽ വൈവിധ്യമാർന്ന ഉന്നത വിദ്യാഭ്യാസ മേഖലയിൽ എത്തിച്ചേരാൻ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നതിന്റെ ഭാഗമായി എം. എസ്.എ...
കാഞ്ഞങ്ങാട്: ദേശീയ പാതയിൽ പടന്നക്കാട് റെയിൽ വേ ഓവർ ബ്രിഡ്ജിനു സമീപം സ്ഥിരമായുണ്ടാവുന്ന വെള്ളക്കെട്ടും റോഡ് തകർച്ചയും പരിഹരിക്കുന്നതിന് ...